കോഴിക്കോട്|വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത, സൗജന്യ വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തെഹ്ലിയ.ദീര്‍ഘമായ സമയം ലഭിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സര്‍ക്കാറും മുഖ്യമന്ത്രിയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എ യോട് മുഖംതിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന്റെ...
മാവൂർ | വാക്സിനേഷന് വരുന്നവരെ സൗകര്യങ്ങ ളൊരുക്കാതെ ബുദ്ധിമുട്ടിക്കുന്ന ആശുപത്രി പ്രവർത്തനം അവതാളത്തിലാക്കുന്ന മെഡിക്കൽ ഓഫീസറുടെ നടപടിക്കെതിരെ സി പി ഐ എം മാവൂർ, ചെറൂപ്പ, കണ്ണിപറമ്പ് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ചെറൂപ്പ ഹെൽത്ത് യൂണിറ്റിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. സമരം കുന്ദമംഗലം...
മാവൂർ | അടിക്കടിയുണ്ടാവുന്ന ഇന്ധന വിലവർദ്ധനവിനെതിരെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി. മാവൂർ ടൗണിൽ വാഹനങ്ങൾ 15 മിനുട്ട് നിർത്തിയിട്ടു.സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എം.ധർമ്മജൻ സമരം ഉദ്ഘാടനം ചെയ്തു. വിവിധ തൊഴിലാളി സംഘടനാ...
കോഴിക്കോട് | രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലോറയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്നത് അഞ്ചു പുരുഷന്‍മാരാണ്. ഇവര്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ച 4.45 ഓടെയാണ്‌ അപകടമുണ്ടായത്. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ചായിരുന്നു അപകടം....
കട്ടാങ്ങൽ | ജൂൺ 19 വായനാദിനാചാരണത്തിന്റെ ഭാഗമായി കട്ടാങ്ങൽ എക്സല്ലന്റ് കോച്ചിങ് സെന്റർ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റഹ്മാനിയ വി.എച്ച്.എസ്.സി പ്രിൻസിപ്പലുമായ ആഷിക്ക്.കെ.പി ഉദ്ഘാടനം നിർവഹിച്ചു. എക്സല്ലന്റ് വിദ്യാർഥികൾ അവരുടെ വായന അനുഭവങ്ങൾ പങ്കുവെച്ച ചടങ്ങിൽ ഷാനവാസ്,...
പുവ്വാട്ടുപറമ്പ് | പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ചെയർമാനായി പേങ്കാട്ടിൽ അഹമ്മദിനെ തെരെഞ്ഞെടുത്തു. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ സ്വദേശിയായ പേങ്കാട്ടിൽ അഹമ്മദ് കുറ്റിക്കാട്ടൂരിലെ വ്യാപാരിയാണ്. ഫർണ്ണീച്ചർമാനുഫാക്ച്ചേഴ്സ് സംസ്ഥാന ഭാരവാഹിയാണ്.
പെരുമണ്ണ | തുറമുഖ – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന് ഐ.എൻ.എൽ പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി. പി. അബ്ദുൽ നാസർ പുത്തൂർമഠം അധ്യക്ഷനായി. ഐ.എൻ.എൽ.ജില്ലാ സെക്രട്ടറി ഷർമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ആയുർവ്വേദ ഡിസ്പെൻസറി...
മാവൂർ | ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റി സെന്റർ – PHED സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി PK ഫിറോസ് യൂത്ത് ലീഗ് PHED യൂണിറ്റ് പ്രസിഡന്റ് ഹാരിസ് കാരിയോട്ട്ന് ഉപകരണങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. KA റഫീഖ് (വാർഡ് മെമ്പർ...
കൂളിമാട് | ലോക്ക് ഡൗൺ ഇളവിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ കൂളിമാട് ശാഖാ മുസ്ലിം ലീഗ് പ്രതിഷേധിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ്.പ്രസി കെ.എ. ഖാദർ മാസ്റ്റർ പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കെ.എ. റഫീഖ് അധ്യക്ഷനായി....
താമരശ്ശേരി | ലോക് ഡൗൻ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ താമരശ്ശേരി പോലീസ് പിടികൂടി.പിടികൂടിയ ഏതാനും ബൈക്കുകൾ പോലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. പോലിസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ...