കൊടുവള്ളി-പൊതു റോഡുകളിലും മറ്റും മരങ്ങൾ വെച്ചുപിടിപ്പിക്കുകയുംനാണയ- കറൻസി _ പഴയ പത്ര-മാസിക ശേഖരണത്തിൽ തൽപരനുമായ ആരാമ്പ്രം മാളിയേക്കൽ ടി എം ഇസ്മായിലിനെ വാട്ട്സാപ്പ് കൂട്ടായ്മ ആദരിച്ചു. ചക്കാലക്കൽ അങ്ങാടി 120 ഓളം പൂച്ചെട്ടികളാൽ അലങ്കരിക്കുകയും പരിപാലന ചുമതലക്ക് നേതൃത്വം നൽകുകയും ചെയ്ത വോയ്സ് ഓഫ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് 8,20,445 രൂപ സംഭാവനയായി നൽകി. ബാങ്കിൻ്റെ വിഹിതമായി ഏഴ് ലക്ഷം രൂപയും ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനവും ഡയറക്ടർമാരുടെ സിറ്റിംഗ് ഫീയും ചേർന്ന 1,20,445 രൂപയും അടങ്ങിയ ചെക്ക് പി.ടി.എ റഹീം എം.എൽ.എക്ക് ബാങ്ക്...
തിരുവമ്പാടി: കോവിഡ് മഹാമാരി കാലത്ത് പെട്രോളിന്റെയും,ഡീസലിന്റെയും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ്തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടാക്‌സ് പേ ബാക്ക് സമരം നടത്തി. സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വരുന്നവര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയെക്കുറിച്ച് ബോധ്യപ്പെടുത്തകയും...
ഒളവണ്ണ : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് കുന്ദമംഗലം നിയോജകമണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി സി.എം മുഹാദ്.പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനക്കെതിരെ കുന്നത്തുപാലം – മാത്തറ എം.എസ്.എഫ് കമ്മറ്റി മാത്തറയില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിനേന വില...
താമരശ്ശേരി: തേക്കും തോട്ടം ക്കൂറപൊയിലിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ പാലുമായി പോകുന്ന വാഹനം ആണ് അപകടത്തിൽപ്പെട്ടത്. മുൻ ഗ്രാമ പഞ്ചായത്ത് അംഗം വി പി ആണ്ടിയുടെ സഹോദരൻ ഗോപാലൻ്റെ വീട്ടുമുറ്റത്തേക്ക് ആണ് വാഹനം വീണത്. ആർക്കും പരിക്കുകൾ ഇല്ല. നാട്ടുകാരുടെ സഹായത്തോടെ...
താമരശ്ശേരി: ഇറച്ചിക്കോഴി വില കുറച്ചു നൽകി ഏതാനും കച്ചവടക്കാർ മാതൃകയായി. താമരശ്ശേരിയിലേയും, പൂനൂരിലേയും, സമീപ പ്രദേശങ്ങളിലേയും ചില വ്യാപാരികൾ ഒരു കിലോ കോഴി ഇറച്ചി 99 രൂപ,100 രൂപ എന്ന നിരക്കിൽ വിൽപ്പന നടത്തി.മുക്കത്ത് കിലോ കോഴി ഇറച്ചി 90 രൂപക്ക് വിൽപ്പന നടക്കുന്നുണ്ട്...
കൂളിമാട് | ഇടതടവില്ലാതെ കരയിടിച്ചിൽ ഭീഷണി നേരിടുന്ന ഇരുവഞ്ഞിപ്പുഴയുടെ ഇരുവശവും സുരക്ഷിതമാക്കുന്നതിന്റെ മുന്നോടിയായി അക്ഷര കൂളിമാടും എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയും സഹകരിച്ച് ഇരുവഞ്ഞിപ്പുഴയുടെ കൂളിമാട് ഭാഗങ്ങളിലെ കുളിക്കടവുകളിലും മറ്റും ജൈവ വേലിയൊരുക്കി യുവാക്കൾ മാതൃകയായി. വെള്ളപ്പൊക്കവും ശക്തമായ അടിയൊഴുക്കും നിമിത്തം പ്രദേശത്തെ നിരവധി...
കൂളിമാട് | ഭരണഘടനാസംരക്ഷണസമിതിയുടെ ആഭിമുഘ്യത്തില്‍ ലക്ഷദീപിന് ഐക്യദാര്‍ഢൃം പ്രഖൃാപിച്ച് കൊണ്ട് പാഴൂര്‍ പോസ്റ്റാഫീസിന് മുന്നില്‍ ധര്‍ണാ സമരം നടത്തി. ഡോ:സി.കെ ഷമീം അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ചൂലൂര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍,സത്താര്‍ കൂളിമാട്,അബ്ദുറഹ്മാന്‍ പടത്തെരിക്കല്‍,ലിനി ചോലക്കല്‍,ടി.കെ റഷീദ്...
പെരുവയൽ:ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൂവ്വാട്ടു പറമ്പ് മേഖലയിൽ പൂവ്വാട്ടു പറമ്പ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ സമരം ഐ.എൻ.എൽ നേതാവ് പി.പി ബഷീർ കുറ്റിക്കാട്ടുർ ഉദ്ഘാടനം ചെയ്തു. ടി.പി മാധവൻ സംസാരിച്ചു. പി. അനിത അദ്ധ്യക്ഷത വഹിച്ചു. എം.എം....
ചെറൂപ്പ : ഭരണഘടനാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും പ്രഫുൽകോഡ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ചെറൂപ്പ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്നപ്രതിഷേധ സമരം CPIM ചെറൂപ്പ ലോക്കൽ കമ്മിറ്റി അംഗം സ: N ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു....