മാവൂർ :സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും മാവൂർ പ്രസ് ക്ലബ് അംഗവുമായിരുന്ന ലത്തീഫ് കുറ്റിക്കുളത്തിന്റെ നിര്യാണത്തിൽ വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. കുറ്റിക്കുളം അങ്ങാടിയിൽ നടന്ന ചടങ്ങിൽ അഖിൽ കളപ്പറ്റ സ്വാഗതം പറഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...
മുംബൈ: നടൻ ധർമേന്ദ്ര അന്തരിച്ചെന്ന തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് അദ്ദേഹത്തിൻ്റെ മകളും നടിയുമായ ഇഷ ഡിയോൾ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
മാവൂർ:അടുത്തമാസം 11ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാവൂർ ഗ്രാമപഞ്ചായത്തിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി നേതാക്കൾ അറിയിച്ചു ആകെയുള്ള 19 വാർഡുകളിൽ കോൺഗ്രസ് മത്സരിക്കുന്ന വാർഡുകൾ 1 , 7 , 10 , 11 , 13 , 15...
പോഷ് ആക്ട്: ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും തടയാന്‍ നിയമം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് വനിതാ കമീഷന് അധ്യക്ഷ അഡ്വ. പി സതീദേവി. ജില്ലാ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി ഹാളില്‍ നടന്ന ജില്ലാതല സിറ്റിങ്ങിന്...
കോഴിക്കോട് :മാവൂർ പ്രസ് ക്ലബ്ബ് മുൻ പ്രസിഡണ്ടും സ്ഥാപക അംഗവുമായലത്തീഫ് കുറ്റികുളത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.മാവൂർ പ്രസ് ക്ലബ്ബിൽ ചേർന്ന അനുശോചന യോഗത്തിൽ പ്രസ് ക്ലബ് സെക്രട്ടറി എം ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഡോ: സി.കെ.ഷമീം,റമീൽ ചിറ്റാരിപ്പിലാക്കൽ,ഗഫൂർ കണിയാത്ത്,അമീൻ ഷാഫിദ് ,സലാം ചിറ്റാരിപ്പിലാക്കൽ,ലത്തീഫ് പയ്യടിമേത്തൽ...
കോഴിക്കോട്:സംസ്ഥാന വിവരാവകാശ കമീഷൻ ചൊവ്വാഴ്ച (11.11.2025) രാവിലെ 10. 30ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും വെള്ളിയാഴ്ച (14.11.2025) രാവിലെ 10.30ന് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിലും സിറ്റിങ് നടത്തും. സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ. ടി.കെ രാമകൃഷ്ണൻ ഹരജികൾ പരിഗണിക്കും.
മാവൂർ : കൂളിമാട് ശാഖ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ കൂളിമാട് അങ്ങാടിയിൽ SIR ഹെൽപ്ഡെസ്ക് സംഘടിപ്പിച്ചു. ഫോമുകൾ പൂരിപ്പിക്കാൻ വേണ്ട സഹായം നൽകലും SIR മായി ബന്ധപ്പെട്ട സംശയ നിവാരണവും ഇതിന്റെ ഭാഗമായി നടന്നു.വാർഡ് മെമ്പർ റഫീഖ്, അലി c, അമീർ MV, നസീഫ്...
കൂളിമാട്:ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് അരീക്കര-മണ്ണാറക്കല്‍ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 26 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരിക്കുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷനായി. സ്ഥിരം സമിതി...
കട്ടാങ്ങൽ: ഇബ്രാഹിം മുസ്ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ വെള്ളലശ്ശേരിയും കെഎംസിടി മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ ഹാളിൽ വെച്ച് രാവിലെ 9:30 മുതൽ 1:40 വരെ നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറ്റി അൻപതോളം...
മാവുർ : ചിറ്റാരിപിലാക്കൽ പ്രമുഖ പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ലത്തീഫ് കുറ്റിക്കുളം 52 നിര്യാതനായി.മാവൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് നായർക്കുഴി ജിഎച്ച് എസ് എസ് എസ് എം സി ചെയർമാൻ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവർത്തകൻ മികച്ച സംഘാടകൻ...









