കൂളിമാട്:ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് അരീക്കര-മണ്ണാറക്കല്‍ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 26 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരിക്കുന്നത്.  ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷനായി. സ്ഥിരം സമിതി...
    കട്ടാങ്ങൽ: ഇബ്രാഹിം മുസ്ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ വെള്ളലശ്ശേരിയും കെഎംസിടി മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ ഹാളിൽ വെച്ച് രാവിലെ 9:30 മുതൽ 1:40 വരെ നടന്ന മെഡിക്കൽ ക്യാമ്പിൽ നൂറ്റി അൻപതോളം...
മാവുർ : ചിറ്റാരിപിലാക്കൽ പ്രമുഖ പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ലത്തീഫ് കുറ്റിക്കുളം 52 നിര്യാതനായി.മാവൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ്‌ നായർക്കുഴി ജിഎച്ച് എസ് എസ് എസ് എം സി ചെയർമാൻ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവർത്തകൻ മികച്ച സംഘാടകൻ...
മാവൂർ:മുക്കം പാലം, നഗരസൗന്ദര്യവത്കരണത്തിന്റെ രണ്ടാം ഘട്ടം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മലയോര ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാറിന് സാധിച്ചെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുക്കം പാലം, മുക്കം നഗരസൗന്ദര്യവത്കരണത്തിന്റെ രണ്ടാം ഘട്ടം എന്നിവയുടെ പ്രവൃത്തി ഓണ്‍ലൈനായി ഉദ്ഘാടനം...
    ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായര്‍കുഴി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിക്കായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. ആയുഷ് മിഷന്‍ അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടം കണ്‍സല്‍ട്ടിങ് റൂം, ഫാര്‍മസി, വെയ്റ്റിങ്...
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറക്കല്‍ വീട്ടിക്കാട്ട് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 18 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ റസാഖ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം എ.പി മോഹന്‍ദാസ്,...
  നായർകുഴി : നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് നായർകുഴി എൻ എസ് എസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണത്തിനും ചികിത്സക്കുമായി തയ്യാറെടുപ്പിനായുള്ള ബോധവൽക്കരണ ക്ലാസ്സും ട്രെയിനിങ് സെഷനുകളും സംഘടിപ്പിച്ചു.ഹെയർസെക്കന്ററി ഹാളിൽ നടന്ന പരിപാടി പാലിയേറ്റിവ്കെയർ കോഴിക്കോട്...
  താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ ഏഴു ദിവസത്തേക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്ലാന്റിന്റെ 300 മീറ്റര്‍...
  കോഴിക്കോട്:സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ഡിഎല്‍എഫ്എംസി)യുടേതാണ് തീരുമാനം. ഇതുമായി...
  മുക്കം:താഴേക്കോട് വില്ലേജിലെ ചേന്ദമംഗല്ലൂരിലുള്ള റി.സ. 91, 99ല്‍ ഉള്‍പ്പെട്ടതും 1980ല്‍ റവന്യൂ വകുപ്പിന് വനംവകുപ്പ് കൈമാറിയതും 1970ലെ അരബിള്‍ ഫോറസറ്റ് ലാന്‍ഡ് അസൈന്‍മെന്റ് റൂള്‍സ് പ്രകാരം പട്ടയം നല്‍കിയതുമായ 25.84 ഏക്കര്‍ മംഗലശ്ശേരി തോട്ടം പ്രദേശത്ത് നിലനില്‍ക്കുന്ന പട്ടയപ്രശ്നം പരിഹരിക്കുന്നതിനായി, അനര്‍ഹരെ കണ്ടെത്തി...