മാവൂർ: വ്യവസായം അവസാനിപ്പിച്ച് ബിർള മാനേജ്മെന്റ് പടിയിറങ്ങി രണ്ട് പതിറ്റാണ്ടിലേറെക്കാലമായിട്ടും പുതിയ വ്യവസായ സംരംഭങ്ങൾ വരാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തുമെന്ന് ജനകീയ സമരസമിതി മാവൂരിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മാവൂരിലെ ജനങ്ങളെ കബളിപ്പിക്കുന്ന ഗ്രാസിം മാനേജ്മെന്റിനെതിരെ നാടോരുങ്ങുക...
മാവൂർ: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂര്‍ മേഖലയിൽ വ്യാപകമായ വാഴ കൃഷി നാശം സംഭവിച്ചു. വെള്ളലശ്ശേരി വയൽ, സങ്കേതം വയൽ, തലപ്പണ വയൽ, നരിയങ്ങൽ വയൽ മച്ചിൽ വയൽ എന്നിവിടങ്ങളിലാണ് വ്യാപകമായ വാഴ കൃഷി നാശം സംഭവിച്ചത്.നിരവധി...
പെരുമണ്ണ:പെരുമൺപുറ മുണ്ടക്കാശ്ശേരി രമേശൻ (71) അന്തരിച്ചു. (പുവ്വാട്ടുപറമ്പ് തിറയാട്ട കലാസമിതി അംഗം) പരേതരായ മുണ്ടക്കൽ അപ്പുവിന്റെയും ചിന്നമ്മുവിന്റെയും മകനാണ്. ഭാര്യ: ശ്യാമള മുണ്ടക്കാശ്ശേരി (സി.പി.എം പെരുമണ്ണ നോർത്ത് ലോക്കൽ കമ്മറ്റി അംഗം). മകൻ: ശ്യാമേഷ് (ആരോഗ്യ വകുപ്പ് വയനാട് ). മരുമകൾ : ലിസ്ന....
മാധ്യമ രംഗത്ത് വികസനാത്മകമായ മികച്ച പ്രവർത്തനം കാഴ്ചവച്ച് ജനശ്രദ്ധയാകർഷിച്ച മാവൂർ പ്രസ് ക്ലബ്ബിന് പുരസ്കാരം ലഭിക്കും.കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരളഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് മാവൂർ പ്രസ് ക്ലബ്ബിനെതിരഞ്ഞെടുത്തത്.കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരളയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മെയ് 28ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ...
കൊടിയത്തൂർ പി.ടി.എം.എച്ച്.എസ്.എസ് 10 കെ ബാച്ചിന്റെ ‘ഓർമ്മച്ചെപ്പ്’ ഇന്ന് കിഴുപറമ്പ് അഗതി മന്ദിരത്തിൽ വെച്ച് നടന്നും . സാധാരണ നടന്നു വരാറുള്ള റീ യൂണിയൻ പ്രോഗ്രാമിൽ നിന്നും വളരെ വിത്യാസതമായി കൊണ്ട് പി.ടി.എം.എച്ച്.എസ്.എസ് റീ യൂണിയൻ പ്രോഗ്രം ചരിത്രത്തിൽ തന്നേ ഇത് ഒരു മാതൃകയായി...
ചെറുവാടി ഫിറോസ് സ്‌മൃതി ഫുട്ബാൾ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചാലഞ്ചേഴ്‌സ് ചെറുവാടിയെ തോൽപ്പിച്ച് TPYCO ചെറുവാടി ചാമ്പ്യന്മാരായി. വാശിയെറിയ ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ടിപൈക്കോ ചെറുവാടിയുടെ അസീം നേടിയ ഗോളിലാണ് വിജയിച്ചത്.കളിയിൽ ഇരു ടീമും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളാക്കി മാറ്റാൻ...
മുക്കം: കേരളത്തിൽ ആദ്യമായി മുക്കം ബസ്റ്റാൻ്റിൽ ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസിൻ്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുക്കം ബസ്റ്റാൻ്റിലൂടെ കടന്നുപോകുന്ന ബസുകൾ എപ്പോൾ എത്തുമെന്നും പുറപ്പെടുമെന്നും ഇതുവഴി യാത്രക്കാർക്ക്...
ബെം​ഗളൂരു: ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയം തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തി കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റു. കർണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി  ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കും...
സോക്കറിന്റെ നൃത്ത ചുവടുകൾ കൊണ്ട് സെവൻസിന്റെ കാണികളിൽ മനം കവർന്ന രണ്ട് തുല്യ ശക്തികൾ, നാട്ടുപ്പെരുമയുടെ പ്രശസ്തി മറു നാടുകളിൽ മറുനാടൻ ജനങ്ങൾ കുഴലൂത്ത് പോലെ പാടി നടന്ന നാട്,മുത്തശ്ശി കഥകളുടെയും ചാലിയാറിന്റെയും ഇരുവഴിഞ്ഞിയുടെയും ഓളപരപ്പ് കൊണ്ട് സംഗമം തീർത്ത ഭൂപ്രകൃതിയിൽ ഇടംപ്പിടിച്ച ഗ്രാമത്തിന്റെ...
കൊടിയത്തൂർ : ഓർമ്മചെപ്പ് Reunion 2023  മെയ് 21 ഞായർ  10 am to 3 Pm – Blind Home കിഴുപറമ്പ് വെച്ച് നടക്കുകയാണ്. ഒത്തിരി Reunion പ്രോഗ്രാം നടക്കാറുണ്ട് വളരെ വിത്യാസതമായി കൊണ്ട് PTMHSS ചരിത്രത്തിൽ ഇത് ഒരു മാതൃക തന്നെ...