കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ കണ്ണട കാണാതായി. പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തായി സ്ഥാപിച്ച ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ് മോഷണം പോയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും കയറ്റിറക്ക് തൊഴിലാളിയുമായ ടി ബൈജു സ്വന്തമായി നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറിയ പ്രതിമയില്‍ നിന്നാണ് കണ്ണട നഷ്ടമായത്. നാല് ദിവസം...
മുക്കം:നഗരസഭയിലെ കുറ്റിപ്പാല–ചേന്ദമംഗലൂർ റോഡ് നിർമാണത്തിലെ അപാകതയ്ക്കെതിരെ പ്രതിഷേധം ശക്തം. ചേന്ദമംഗലൂർ ഭാഗത്ത് റോഡ് അരിക് കെട്ടാതെ ഉയർത്തിയതിലാണ് പ്രതിഷേധം. ആദ്യഘട്ട ടാറിങ് ആരംഭിച്ചപ്പോൾ മിനി പഞ്ചാബ് ഭാഗത്ത് നാട്ടുകാർ റോഡ് പ്രവൃത്തി തടഞ്ഞു. ഈ ഭാഗത്തെ ഇട റോഡിലെ ഒരു ഭാഗം ആവശ്യത്തിലധികം ഉയർത്തിയും...
കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാവൂർ ഡിവിഷനിലെ മൈമൂന കടുക്കാഞ്ചേരിയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. എൽ ഡി എഫ് ലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് മൈമൂന വിജയിച്ചത്.ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു...
കോഴിക്കോട് – ഊട്ടി ഹ്രസ്വദൂര പാതയായ മാവൂർ കൂളിമാട് റോഡിലൂടെ പോകുന്ന ബസുകൾ സർവ്വീസ് നിർത്തി വെച്ചു. ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് അനിശ്‌ചിതമായി നീണ്ടുപോകുന്നതാണ് സർവ്വീസ് നിർത്താൻ കാരണം. കഴിഞ്ഞ ഒരാഴ്ച്ചയായി ഇതു വഴി ഗതാഗതം തടസപ്പെട്ടിട്ട്. നിലവിൽ ഏറെ...
ചെറുവാടി : ചാലിയാറിന്റെയും ഇരുവഴഞ്ഞിയുടെയും സംഗമ ഭൂമിയായ ചെറുവാടിയിൽ നാളെ പുതിയ ജല രാജാക്കന്മാരെ അറിയാം കോഴിക്കോടിന്റെ മണ്ണിൽ പുതിയ അധ്യായം തുടരാൻ വള്ളംകളിയുടെ കൊട്ടാരങ്ങൾ സ്വന്തം സാമ്രാജ്യമാക്കി മാറ്റിയ മലപ്പുറത്തിന്റെ കുത്തക പിഴുതുമാറ്റാൻ ചെറുവാടിയുടെ മണ്ണിൽ നിന്ന് പിറവിയെടുത്ത കിഴുപറമ്പ് സി എച്ച്...
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിൽ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് നറുക്കെടുപ്പിലൂടെ മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.നേരത്തെ യു ഡി എഫ് ന്റെ ബാബു നെല്ലൂളിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുന്നണി ധാരണപ്രകാരം...
കൂടരഞ്ഞി:കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വീണ്ടും കരുതലും കാരുണ്യവുമായി പ്രവർത്തന മികവിന്റെ മാതൃക തീർക്കുന്നു.കഴിഞ്ഞ ഒക്ടോബറിൽ സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാൻ 2 ലക്ഷം രൂപ സമാഹരിച്ച് ബാങ്കിൽ അടച്ച് ആധാരം തിരിച്ചെടുത്ത് നൽകിയിരുന്നു. 4 മാസത്തിനു ശേഷം...
മാവൂർ: ചാത്തമംഗലം അരീകുളങ്ങര മുതിയേരി കിഴക്കെതൊടി ചന്ദ്രമതി (66) (പുത്തൂർ മഠം എ.യു.പി സ്കൂൾ റിട്ടയർഅധ്യാപിക) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ മക്കൾ : ബിനീഷ് ചന്ദ്രൻ , ബിവിൻ ചന്ദ്രൻ മരുമകൾ : ടീന സഹോദരങ്ങൾ: സോമൻ , വൽസരാജൻ, പ്രഭാകരൻ, വൽസല, മുകുന്ദൻ...
പാഴൂർ:എവർഷൈൻ പാഴൂർ സംഘടിപ്പിക്കുന്ന ഫുട്ബാൾ നൈറ്റ്’23 സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഇന്ന് കലാശപ്പോര്. ഇന്ന് രാത്രി 8:30 ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ടൗൺ ടീം കൊടിയത്തൂരിനെ റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറ നേരിടും.
എടവണ്ണപ്പാറ: ഹൈസ്കൂൾ ട്യൂഷൻ രംഗത്ത് എടവണ്ണപാറയിലെ ഏറ്റവും മികച്ച സ്ഥാപനമായ ഗെയ്റ്റ് അക്കാദമിയും പ്രശസ്ത ഹോട്ടൽ ആയ ഫാരിസ് റെസ്റ്റോറന്റും സംയുക്തമായി സംഘടിപ്പിച്ച ഗെയ്റ്റ്- ഫാരിസ് ടാലന്റ് പരീക്ഷയിൽ റജ റമദാൻ ഒന്നാം റാങ്ക് കരസ്ഥമാക്കി. *ജി എച്ച് എസ് എസ്* വാഴക്കാട് വിദ്യാർത്ഥിനിയായ...