ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ എണ്ണത്തില്‍ വര്‍ദ്ധവ്. ഇന്ന് 3095 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ദില്ലി...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ രാമനവമി ആഘോഷത്തിനിടെ വ്യാപക അക്രമം. നിരവധി വാഹനങ്ങളും കടകളും കത്തിച്ചു. പോലീസ് വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ഇരുവിഭാഗം സംഘടിച്ച് കല്ലേറ് നടത്തുകയായിരുന്നു. എന്താണ് സംഘര്‍ഷത്തിലേക്ക് നയിച്ച കാര്യം എന്ന് വ്യക്തമല്ല. രാമനവമി ആഘോഷത്തിനിടെ വാളുകളുമായി മുദ്രാവാക്യം വിളിച്ച് ആളുകള്‍...
ഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ 3000 കടന്നു. 24 മണിക്കൂറിനിടെ 3016 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 40% വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ( India Daily Covid Cases Cross 3000 ) ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 300...
ഒളിവിൽ കഴിയുന്ന ഖലിസ്ഥാൻ വാദി അമൃത്പാൽ സിംഗ് വിഡിയോ സന്ദേശവുമായി രംഗത്ത്. പഞ്ചാബിനെ സംരക്ഷിക്കാൻ സിഖ് സംഘടനകളോട് അമൃത്പാൽ ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും , പഞ്ചാബ് പൊലീസിനെയും ഭയമില്ലെന്ന് അമൃത് പാൽ വീഡിയോ സന്ദേശത്തിൽ പറയുന്നു. വിവിധ പേരുകളിൽ നിരവധി പാസ്പോർട്ടുകൾ...
സർക്കാർ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികള്‍ക്ക് സന്തോഷവാർത്തയുമായി കേന്ദ്ര മന്ത്രി. വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലായി 9.79 ലക്ഷത്തിലധികം ഒഴിവുകൾ രാജ്യത്തുണ്ടെന്നാണ് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയത്. ഇന്ത്യൻ റെയിൽവേയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ – 2.93 ലക്ഷം. വിവിധ മന്ത്രാലയങ്ങൾ,...
രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ മറുപടിയുമായി സവര്‍ക്കറുടെ ചെറുമകന്‍. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനിടയാക്കിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനക്കാണ് സവര്‍ക്കറുടെ ചെറുമകന്‍ മറുപടി നൽകിയത്. ബ്രീട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവ് കാണിക്കാനാണ് വി...
ഔദ്യോഗിക വസതി ഒഴിയാമെന്നറിയിച്ച് രാഹുല്‍ ഗാന്ധി. വസതി ഒഴിയുമെന്ന് കാണിച്ച് ഡെപ്യൂട്ടി സെക്രട്ടറി ഡോ.മോഹിത് രാജന് രാഹുല്‍ ഗാന്ധി കത്തയച്ചു. മുന്‍വിധികളില്ലാതെ നിര്‍ദേശം പാലിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അയോഗ്യതാ നടപടിക്ക് പിന്നാലെ 30 ദിവസത്തിനകം ഔദ്യോഗിക വസതി രാഹുല്‍ ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ ഹൗസിങ്...
കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. വയനാട് ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷ ഉണർത്തുന്നുണ്ട്. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടർന്നാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമായി കഴിഞ്ഞദിവസം...
ഡൽഹി: 2002-ലെ ഗോധ്ര കലാപത്തിൽ കൂട്ടബലാത്സംഗത്തിനിരയാവുകയും കുടുംബത്തിലെ ഏഴ് അംഗങ്ങൾ കൊല്ലപ്പെടുകയും ചെയ്ത ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച സുപ്രീം കോടതി കേന്ദ്രസർക്കാരിൽ നിന്നും ഗുജറാത്ത് സർക്കാരിൽ നിന്നും പ്രതികരണം തേടി. പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിൽ ആണ്...
തിരുവനന്തപുരം: മഹാവീര ജയന്തിദിനത്തില്‍ അറവുശാലകള്‍ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം. ഏപ്രില്‍ മൂന്നിനാണ് മഹാവീരജയന്തി ദിനം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കാണ് കേന്ദ്രം കത്തയച്ചത്. അതേസമയം സംസ്ഥാനത്ത് ഇത് നടപ്പാക്കുമോ എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.അതേസമയം മുമ്പൊരിക്കലും ഇത്തരത്തിലുള്ള ഒരു ആവശ്യം ഉണ്ടായിട്ടില്ല. അതുകൊണ്ട്...