ന്യൂഡൽഹിമണിപ്പുരിൽ ക്രമസമാധാനച്ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടും കലാപത്തിന് അയവില്ല. പർവതമേഖലകളിൽ ഏറ്റുമുട്ടൽ തുടരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. എന്നാൽ ഇതുവരെ 31 പേർ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഒട്ടേറെ ആരാധനാലയങ്ങൾ തകർത്തു. സംഘർഷബാധിത മേഖലകളിൽനിന്ന് 11,000ഓളം പേരെ ഒഴിപ്പിച്ചതായി സൈന്യം അറിയിച്ചു. മണിപ്പുരിലേക്കുള്ള എല്ലാ...
കേരളാ സ്‌റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും പ്രതിഷേധം. എസ്ഡിപിഐയുടെ നേതൃത്വത്തിലായിരുന്നു ചെന്നൈയിൽ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ മായാജാൽ മാളിൽ കേരള സ്റ്റോറി പ്രദർശനം നിർത്തിവച്ചിട്ടുണ്ട്. മൂന്നു ദിവസത്തേക്കാണ് പ്രദർശനം നിർത്തിയത്. പ്രശ്‌ന സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ...
എന്‍സിപി അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് ശരത് പവാര്‍. വാര്‍ത്താസമ്മേളനത്തിലാണ് തുടരുമെന്ന കാര്യം അറിയിച്ചത്. പ്രവര്‍ത്തകരുടെയും മറ്റു നേതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തുടരുന്നതെന്ന് പവാര്‍ പറഞ്ഞു. അജിത് പവാര്‍ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെയായിരുന്നു ശരത് പവാര്‍ അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ചത്. എന്നാല്‍ എന്‍സിപി...
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. അഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് പത്രികയിലുളളത്. സ്‌ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.സംവരണ പരിധി ഉയർത്തും, ബജ്റംഗ്ദൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവ പോലെയുള്ള സംഘടനകൾ നിരോധിക്കും,...
ഊട്ടിയിലേക്ക് ബസ് വിളിച്ചു ഗ്രൂപ്പ് ആയിപോവുന്നവർ ശ്രദ്ധിക്കുക. ഗൂഡല്ലൂർ വഴി ട്രിപ്പ് വിളിച്ചു പോവുന്ന കേരള ബസുകൾക്ക് ഊട്ടി ഫിംഗർ പോസ്റ്റ് വരെയുള്ളൂ പ്രവേശനം. അവിടെ നിന്നും തമിഴ്നാട് ഗവൺമെന്റ് ബസിലോ അതല്ലെങ്കിൽ തമിഴ്നാട്ടിലെ തന്നെ ടാക്സി വിളിച്ചു യാത്ര ചെയ്യേണ്ടതാണ്. മെയ് 1...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴു ഗുസ്‌തിതാരങ്ങളെ ലൈംഗിഗാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിചേർത്ത് മണിക്കൂറുകൾക്കകം ബിജെപിയും എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ യുപിയിൽ പൂക്കൾ വിതറി സ്വീകരിച്ചു. പിന്നാലെ, പൊലീസ് കാവലിൽ താരങ്ങൾക്കെതിരെ പത്രസമ്മേളനവും നടത്തി.ഗോണ്ടയിലാണ് ബിജെപിക്കാർ ക്രിമിനൽ കേസ് പ്രതിക്ക് സ്വീകരണമൊരുക്കിയത്. രാജിവയ്‌ക്കില്ലന്ന്...
ആതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ ഉത്തർപ്രദേശ് സർക്കാരിനെതിരെ കടുത്ത ചോദ്യങ്ങളുമായി സുപ്രീംകോടതി. വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോയതിന്റെ വിശദാംശം കൊലപാതകികൾക്ക് കിട്ടിയതെങ്ങനെയെന്നും ഇവരെ ആശുപത്രിയിലേക്ക് നടത്തിക്കൊണ്ടുപോയതെന്തിനെന്നും ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, അന്വേഷണ നടപടികൾ തുടങ്ങിയവ വിശദീകരിച്ച് സമഗ്രമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ...
വിദ്വേഷപ്രസംഗങ്ങൾക്കെതിരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതിയുടെ കര്‍ശനനിര്‍ദേശം. വിദ്വേഷപ്രസംഗം നടത്തുന്നത് ഏത് മതക്കാരാണെങ്കിലും പരാതിക്ക് കാത്തുനില്‍ക്കാതെ മുഖംനോക്കാതെ നടപടി എടുക്കണം. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്ന ഹീനമായ കുറ്റകൃത്യമാണ് വിദ്വേഷപ്രസംഗമെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനും ജസ്റ്റിസ് ബി വി...
എറണാകുളത്തിനും- വേളാങ്കണ്ണിക്കുമിടയിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാകുമെന്ന് റെയിൽവേ. ശനിയാഴ്‌ചകളിൽ പകൽ 1.30ന് 0-6035 എറണാകുളം–-വേളാങ്കണ്ണി സ്പെഷ്യൽ എറണാകുളം ജങ്‌ഷനിൽ നിന്ന് പുറപ്പെടും. ഞായറുകളിൽ വൈകിട്ട് 6.40 ന് വേളാങ്കണ്ണിയിൽനിന്ന് എറണാകുളത്തേക്ക് പുറപ്പെടും. സ്‌പെഷ്യൽ നിരക്കായിരിക്കും ഈടാക്കുക
എഎപിയുടെ ഷെല്ലി ഓബ്‌റോയ് വീണ്ടും ഡൽഹി മേയർ. ആലി മുഹമ്മദ് ഇഖ്ബാലാണ് ഡെപ്യൂട്ടി മേയർ. ബിജെപി മേയർ സ്ഥാനാർഥി ശിഖ റായ്, ഡെപ്യൂട്ടി മേയർ സ്ഥാനാർഥി സോണി പാണ്ഡെ എന്നിവർ പിന്മാറിയതോടെ എതിരില്ലാതെയാണ് രണ്ടാം തവണയും എഎപി വിജയം.എംസിഡി ചട്ടമനുസരിച്ച് ഓരോ സാമ്പത്തികവർഷം കൂടുമ്പോഴും...









