
ജാഗ്രതവേണം;സോഷ്യല്‍ മീഡിയയിലെ സുരക്ഷാ സവിശേഷതകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട്
ആധുനിക കാലത്ത് സോഷ്യല്‍ മീഡിയ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എങ്കിലും അടുത്തിടെ കുട്ടികളുടെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി രാജ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതിനായി പുതിയ സവിശേഷതകള്‍ ചേര്‍ക്കാന്‍ അധികാരികള്‍ പ്ലാറ്റ്ഫോമുകളോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുട്ടികള്‍ക്കായി ലഭ്യമായ പകുതിയിലധികം സവിശേഷതകളും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഒരു റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)