
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരത്തിനായി ഇടപെട്ട് മന്ത്രി ടി സിദ്ദിഖ്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുമെന്ന് ടി സിദ്ദിഖ് അറിയിച്ചു.വാഹനങ്ങള്‍ക്ക് തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കാനുള്ള സ്ഥിരം സംവിധാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താനും തീരുമാനമായി. ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാനുള്ള തീരുമാനങ്ങള്‍ ഉണ്ടായത്.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)