
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു ഗ്രാമിന് 125 രൂപ കുറഞ്ഞ് 13,640 രൂപയായി. ഒരു പവന് 1000 രൂപ കുറഞ്ഞ് 1,09,120 രൂപയായി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 137 രൂപ കുറഞ്ഞ് 14,880 രൂപയിലെത്തി. ഒരു പവന് 1096 രൂപ കുറഞ്ഞ് 1,19,040 രൂപയായി. സെപ്റ്റംബർ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവില.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)