
കോഴിക്കോട് മീഞ്ചന്തയിൽ ഇരുചക്രവാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ആൾ മരിച്ചു
മീഞ്ചന്ത മേൽപ്പാലത്തിന് മുകളിൽ വച്ച് ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന മീഞ്ചന്ത ചിലങ്ക റെസിഡൻസിൽ ശരൺ ഹൗസിൽ ശശീന്ദ്രൻ സി കെ (67) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അപകടത്തിൽപ്പെട്ടത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)