
ചൂടിന് ആശ്വാസമായി മഴ വരുന്നൂ, തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ കനത്ത ചൂടിന് ആശ്വാസമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിങ്കളും ചൊവ്വയും മൂന്ന് ജില്ലകളിൽ വീതവും ബുധൻ നാല് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
മഴ മുന്നറിയിപ്പ്- യെല്ലോ അലർട്ട്
14-09-2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്
15-09-2026: മലപ്പുറം, കോഴിക്കോട്, വയനാട്
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)