
സംസ്ഥാനത്ത് ദിവസങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. നാളെ മുതല്‍ മൂന്ന് ദിവസത്തേക്കാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)