
കോഴിക്കോട്: താമരശ്ശേരി ഫ്രഷ്ക്കട്ട് അടച്ചുപൂട്ടാനുള്ള പൊളൂഷ്യൻ കൺട്രോൾ ബോർഡ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഫ്രഷ് കട്ടിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്
ഫ്രഷ് കട്ടിൽ പരിശോധന നടത്താൻ നിർദ്ദേശം
ജില്ലാ ഭരണകൂടവും PCB യും സംയുക്ത പരിശോധന നടത്തണം
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)