ക്ലീൻഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി മാവൂർ പാറമ്മൽ അങ്ങാടി ശുചീകരിച്ചു.

MTV News 0
Share:

മാവൂർ:കേന്ദ്ര സർക്കാരിന്റെ രണ്ടാം ഘട്ട സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര സ്പോർട്സ് മന്ദ്രാലയം നെഹ്റു യുവ കേന്ദ്രയുമായി സംയോജിച്ചു നടത്തപ്പെടുന്ന ഒരു മാസം നീളുന്ന (ഒക്ടോബർ 1 to 31) ക്ലീൻ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി മാവൂർ പാറമ്മൽ അങ്ങാടി KMG ആർട്‌സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ ശുജീകരിച്ചു.

നെഹ്റു യുവ കേന്ദ്രയുടെ കുന്നമംഗലം ബ്ലോക്ക്‌ നാഷണൽ യൂത്ത് വളണ്ടീയർ ശരത് അബ്ദുറഹ്മാൻ. VK, അബൂബക്കർ.PT, റഫീഖ്‌ അമ്പു, ശംസുദ്ധീൻ പള്ളിപറമ്പിൽ, ഷാഫി (അപ്പായി),മാനു ജാഫർ, എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ പ്രസിഡന്റ് സൽമാൻ KV സ്വാഗതവും, ക്ലബ്ബ് സെക്രട്ടറി അബ്ദുൽ ലത്തീഫ് AP നന്ദിയും പറഞ്ഞു.

Share:
മാവൂർ:കേന്ദ്ര സർക്കാരിന്റെ രണ്ടാം ഘട്ട സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര സ്പോർട്സ് മന്ദ്രാലയം നെഹ്റു യുവ കേന്ദ്രയുമായി സംയോജിച്ചു നടത്തപ്പെടുന്ന ഒരു മാസം നീളുന്ന (ഒക്ടോബർ 1 to 31) ക്ലീൻ ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി മാവൂർ പാറമ്മൽ അങ്ങാടി KMG ആർട്‌സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ ശുജീകരിച്ചു. നെഹ്റു യുവ കേന്ദ്രയുടെ കുന്നമംഗലം ബ്ലോക്ക്‌ നാഷണൽ യൂത്ത് വളണ്ടീയർ ശരത് അബ്ദുറഹ്മാൻ. VK, അബൂബക്കർ.PT, റഫീഖ്‌ അമ്പു, ശംസുദ്ധീൻ പള്ളിപറമ്പിൽ, ഷാഫി (അപ്പായി),മാനു...ക്ലീൻഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി മാവൂർ പാറമ്മൽ അങ്ങാടി ശുചീകരിച്ചു.