സെന്‍സസ്: വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.

MTV News 0
Share:

2027ലെ സെൻസസുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. എല്ലാ ഓഫിസുകളിലെയും ജീവനക്കാര്‍ ജൂണ്‍ 23നകം സെല്‍ഫ് എന്യൂമറേഷന്‍ നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ സെല്‍ഫ് എന്യൂമറേഷന്‍ 100 ശതമാനം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ ഷറീന, അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി നായര്‍, ഡെപ്യൂട്ടി കലക്ടര്‍ ബിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share:
2027ലെ സെൻസസുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. എല്ലാ ഓഫിസുകളിലെയും ജീവനക്കാര്‍ ജൂണ്‍ 23നകം സെല്‍ഫ് എന്യൂമറേഷന്‍ നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ സെല്‍ഫ് എന്യൂമറേഷന്‍ 100 ശതമാനം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ ഷറീന, അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി നായര്‍, ഡെപ്യൂട്ടി കലക്ടര്‍ ബിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.സെന്‍സസ്: വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു.