പണം ചോദിച്ചിട്ട് രക്ഷിതാക്കള്‍ നല്‍കിയില്ല, വീടിന് തീയിട്ട് മകന്‍

MTV News 0
Share:

പണം ചോദിച്ചിട്ട് രക്ഷിതാക്കള്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ വീടിന് തീയിട്ട് മകന്‍. കണ്ണൂര്‍ ആയിക്കരയിലാണ് സംഭവം നടന്നത്. ആയിക്കര സ്വദേശിയായ അഭിഷേകാണ് സ്വന്തം വീടിന് തീയിട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പണം നല്‍കിയില്ലെങ്കില്‍ തീവെക്കുമെന്ന് അഭിഷേക് ഭീഷണി മുഴക്കിയികുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറി താമസിക്കുകയായിരുന്നുവെന്ന് അഭിഷേകിന്റെ അച്ഛന്‍ രാജേഷ് പറഞ്ഞു. ലഹരി സംഘങ്ങളുടെ ഇടപെടല്‍ പൊലീസ് സംശയിക്കുന്നുണ്ട്.

Share:
പണം ചോദിച്ചിട്ട് രക്ഷിതാക്കള്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ വീടിന് തീയിട്ട് മകന്‍. കണ്ണൂര്‍ ആയിക്കരയിലാണ് സംഭവം നടന്നത്. ആയിക്കര സ്വദേശിയായ അഭിഷേകാണ് സ്വന്തം വീടിന് തീയിട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.പണം നല്‍കിയില്ലെങ്കില്‍ തീവെക്കുമെന്ന് അഭിഷേക് ഭീഷണി മുഴക്കിയികുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറി താമസിക്കുകയായിരുന്നുവെന്ന് അഭിഷേകിന്റെ അച്ഛന്‍ രാജേഷ് പറഞ്ഞു. ലഹരി സംഘങ്ങളുടെ ഇടപെടല്‍ പൊലീസ് സംശയിക്കുന്നുണ്ട്.പണം ചോദിച്ചിട്ട് രക്ഷിതാക്കള്‍ നല്‍കിയില്ല, വീടിന് തീയിട്ട് മകന്‍