കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് പെരുവയൽ ചെറുകുളത്തൂർ പാറസ്വദേശി മരിച്ചു

MTV News 0
Share:

കോഴിക്കോട്: മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് പെരുവയൽ ചെറുകുളത്തൂർ പാറസ്വദേശി മരിച്ചു.മാവന്നൂർ പടിക്കൽ വൈഷ്ണവ് (31)ആണ് മരിച്ചത്. അപകടത്തിൽ സഹോദരൻ വൈശാഖിനും പരിക്കേറ്റു.ടൈൽസ് ജോലിക്കാരനായ വൈഷ്ണവ് സഹോദരനൊപ്പം

തൃശ്ശൂരിലേക്ക് പോവുകയായിരുന്നു അതിനിടയിലാണ് അപകടം സംഭവിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.