കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ 31 വ​രെ ക​ർ​ശ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; നി​യ​മം ലം​ഘി​ച്ചാ​ൽ വാഹനം ക​സ്റ്റ​ഡി​യി​ലാ​കും

MTV News 0
Share:

ഓ​ണ​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ഗ​സ്റ്റ് 20 മു​ത​ൽ 31 വ​രെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ർ​ക്കി​ങ് നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ർ . എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള​വ​യ്ക്ക് പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കി​ല്ല. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക് ചെ​യ്യു​ക​യോ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് മാ​റ്റി ഉ​ട​മ​യി​ൽ നി​ന്ന് തു​ക ഈ​ടാ​ക്കു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യും.ഡി​ജി​റ്റ​ൽ കാ​മ​റ​ക​ൾ, ഡ്രോ​ണു​ക​ൾ എ​ന്നി​വ വ​ഴി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കും.