
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ ജീവകാരുണ്യ പ്രവർത്തകരുടെ സ്നേഹസംഗമം നടന്നു.സി. കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്തു.ആശ്വാസ് വൈസ് ചെയർമാൻ പാറക്കൽ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.എസ്.എം ബോർവെൽ എംഡി ടി. എൻ ഷീജ മുഖ്യാതിഥിയായി.ലുക്മാൻ അരീക്കോട് ക്ലാസ്സെടുത്തു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്‌ദുൾ അക്ബർ, ബ്ലോക്ക് പഞ്ചായത്ത് ഇ. പി ബാബു തുടങ്ങിയവർ പങ്കെടുത്തു.കെ. കെ മുഹമ്മദ്, കെ. കെ സുഹറ എന്നിവർ കിടപ്പു രോഗികൾക്കുള്ള കട്ടിലും ചുള്ളിക്കാപറമ്പ് ഡോക്ട്ടേഴ്‌സ് ക്ലിനിക് ഉടമ ബഷീർ ഷാജി രോഗികൾക്കുള്ള മരുന്നുകളും കൈമാറി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)