ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎയുമായി കോഴിക്കോട് രണ്ടുപേർ പിടിയിൽ

MTV News 0
Share:

ഒപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അരക്കിണർ സ്വദേശി ഷാഫിൽ, നടുവട്ടം സ്വദേശി മുഹമ്മദ് നിഷാദ് എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും എട്ട് ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.മാറാട് പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ജില്ലയിൽ ലഹരി മാഫിയകൾക്കെതിരെയുള്ള പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.