
ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും. നാളെ രാത്രി മുതൽ നിയന്ത്രണം വേണ്ടിവന്നേക്കുമെന്നാണ് സൂചന. നിലവിൽ 800 മെഗാവാട്ടിന്റെ കുറവുണ്ട്. ആറ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയെങ്കിലും അധിക വൈദ്യുതി ലഭ്യമാക്കാനായിട്ടില്ല. തത്സമയ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങാനും കേന്ദ്ര വിഹിതം കൂട്ടാനും ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)