
ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ മോഷണം; ടിക്കറ്റ് പണവും മൊബൈൽ ഫോണും കവർന്നു
ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ കവർച്ച. സ്റ്റേഷനിലെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ച പണവും മൊബൈൽ ഫോണും കവർന്നു.ഇന്ന് രാവിലെ 7 മണിയോടെ ടിക്കറ്റ് കൗണ്ടര്‍ തുറക്കാനായി എത്തിയ ആളാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. സമീപത്തായി ഒരു കമ്പിപ്പാരയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. .സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)