ഇന്‍ഫിനിക്‌സ് നോട്ട് 10 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി

MTV News 0
Share:
MTV News Kerala

ന്യൂഡല്‍ഹി | ഗെയിമിംഗില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആയ ഇന്‍ഫിനിക്‌സ് നോട്ട് 10ഉം പ്രോയും ഇന്ത്യന്‍ വിപണിയിലെത്തി. ഇന്‍ഫിനിക്‌സ് നോട്ട് 10പ്രോ 8ജിബി+ 256ജിബി മോഡലിന് 16,999 രൂപയാണ് വില. ഇന്‍ഫിനിക്‌സ് നോട്ട് 10ന്റെ 4ജിബി+ 64ജിബി മോഡലിന് 10,999 രൂപയും 6ജിബി+ 128ജിബി മോഡലിന് 11,999 രൂപയുമാണ് വില.