എൻ ശശികുമാറിന്റെ മകൻ ആദിസ്വരൂപ്‌ നിര്യാതനായി.

MTV News 0
Share:
MTV News Kerala

മുക്കം:കാരശ്ശേരി മേലേപ്പുറായിൽ (വൈശ്യംപുറം) എൻ ശശികുമാറിന്റെ മകൻ ആദിസ്വരൂപ്‌ (രണ്ടര) നിര്യാതനായി.

സംസ്കാരം ഇന്ന് 11.30 ന് കാരശ്ശേരി ഓടത്തെരുവ് ശ്മശാനത്തിൽ.