Author Posts
താമരശ്ശേരിയിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറി ജീവനക്കാരെ റിമാൻ്റ് ചെയ്തു
താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, IHRD കോളേജ്, കോരങ്ങാട് എൽ പി സ്കൂൾ എന്നിവക്ക് മുന്നിലൂടെയുള്ള ഓടയിൽ ശുചി മുറി മാലിന്യം ഒഴുക്കിയ ടാങ്കർ ലോറി...
ഉള്ളൂര്‍ക്കടവ് പാലത്തിനരികെ മീന്‍ പിടിക്കുന്നതിനിടെ യുവാവിന്‍റെ കണ്‍പോളയില്‍ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി അപകടം
കോഴിക്കോട്: ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ യുവാവിന്‍റെ കണ്‍പോളയില്‍ അബദ്ധത്തില്‍ ചൂണ്ടക്കൊളുത്ത് തുളച്ചു കയറി. ഉള്ള്യേരി ഉള്ളൂര്‍കടവ് സ്വദേശിയായ അര്‍ജുന്‍റെ കണ്‍പോളയിലാണ് ചൂണ്ട കുടുങ്ങിയത്. ഇന്നലെ വൈകീട്ടായിരുന്നു...
കോഴിക്കോട്ട് വാട്ടർ ടാങ്ക് തകർന്നുവീണ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിൽ ജല സംഭരണി തകർന്ന് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി അറുമുഖൻ ആണ് മരിച്ചത്. പ്രദേശവാസിയായ മീന രാജന്റെ വീട്ടിലെ പഴയ ജല സംഭരണി...
വീട്ടില്‍ ടിവി കാണാനെത്തിയ ആറ് വയസുകാരിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ പ്രതിയെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു
കോഴിക്കോട്: ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പുതുപ്പാടി സ്വദേശി ബാബു(47)വിനെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി...
കോഴിക്കോട് കുറ്റ്യാടിയില്‍ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, അസ്വാഭാവിക മരണത്തിന് കേസ്
കോഴിക്കോട്: കുറ്റ്യാടിയില്‍ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കക്കട്ടില്‍ മണിയൂര്‍ സ്വദേശികളായ ഹിരണ്‍-ചാരുഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന കുഞ്ഞിന് ഇന്നലെ രാത്രി...
കരൾ മാറ്റ ശസ്ത്രക്രിയ; ജയകൃഷ്ണനായി കൈകോർത്ത് ഡിവെെഎഫ്ഐ, 25 യൂണിറ്റ് രക്തം നൽകി
കോഴിക്കോട്: കരൾ മാറ്റ ശസ്ത്രക്രിയക്ക് ആവശ്യമായ 25 യൂണിറ്റ് രക്തം നൽകി ഡിവെെഎഫ്ഐ. പാനൂർ ബ്ലോക്കിൽ ഉൾപ്പെട്ട ഡിവെെഎഫ്ഐ കവിയൂർ ഈസ്റ്റ് യൂണിറ്റ് ആണ് 25 യൂണിറ്റ്...
സ്ത്രീകൾ ജോലിക്ക് പോയ തക്കംനോക്കി ഹോസ്റ്റല്‍ പൂട്ടി ഉടമ, തിരിച്ചുവന്നപ്പോൾ വസ്ത്രം പോലും മാറാനാകാതെ പെരുവഴിയിൽ
കോഴിക്കോട്: പെണ്‍കുട്ടികള്‍ പുറത്തുപോയ തക്കത്തിന് ഹോസ്റ്റല്‍ ഉടമ സ്ഥാപനം പൂട്ടി കടന്നുകളഞ്ഞതായി പരാതി. കോഴിക്കോട് ചാലപ്പുറത്താണ് ഒരുകൂട്ടം പെണ്‍കുട്ടികളെ പെരുവഴയിലാക്കിയ സംഭവം നടന്നത്. രാവിലെ തങ്ങള്‍ ജോലി...
ന്യൂഡൽഹി, 2025 സെപ്റ്റംബർ 25: 64 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, കേരളം ആദ്യമായി സുബ്രതോ മുഖർജി ഇന്റർനാഷണൽ ഫുട്‌ബോൾ ടൂർണമെന്റ് ചാംപ്യൻസായി. കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കൻഡറി സ്‌കൂൾ മത്സരിച്ച ടൂർണമെന്റിൽ ഗോകുലം കേരള എഫ്സിയാണ് ടീമിന് പരിശീലനവും സ്പോൺസർഷിപ്പും നൽകിയത്. Also Read: ബുംറയെ ആറ് സിക്‌സറടിക്കാൻ വന്നവന് നാലാം ഡക്ക് ! തീ തുപ്പി ബംഗ്ലാദേശ് Cricket ബുംറയെ ആറ് സിക്‌സറടിക്കാൻ വന്നവന് നാലാം ഡക്ക് ! തീ തുപ്പി ബംഗ്ലാദേശ് ഫൈനൽ പോരാട്ടത്തിൽ, കേരളം (ഫാറൂഖ് എച്ച്എസ്എസ്) സിബിഎസ്ഇയെ (അമെനിറ്റി പബ്ലിക് സ്‌കൂൾ, ഉത്തരാഖണ്ഡ്) 2-0 ന് പരാജയപ്പെടുത്തി.20′ ജോൺ സീന. 60′ ആദി കൃഷ്ണയുമാണ് ഗോകുലത്തിനായ്‌ഗോളുകൾ നേടിയത്. കേരളത്തിന്റെ ഫുട്‌ബോൾ യാത്രയിലെ ഒരു സുവർണ്ണ അധ്യായമാണ് ഈ വിജയം, ടൂർണമെന്റിലുടനീളം 10 ഗോളുകൾ നേടിയ കേരള ടീം വഴങ്ങിയത് 2 ഗോളുകൾ മാത്രം ഇത് ടീമിന്റെ പ്രതിരോധ മികവാണ് എടുത്തുകാണിക്കുന്നു. വി പി സുനീർ ആണ് ടീം ഹെഡ് കോച്ച് മനോജ് കുമാർ ആണ് ഗോൾ കീപ്പർ കോച്ച്, ഫിസിയോ നോയൽ സജോ, ടീം മാനേജർ
ന്യൂഡൽഹി, 2025 സെപ്റ്റംബർ 25: 64 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, കേരളം ആദ്യമായി സുബ്രതോ മുഖർജി ഇന്റർനാഷണൽ ഫുട്‌ബോൾ ടൂർണമെന്റ് ചാംപ്യൻസായി. കേരളത്തെ പ്രധിനിധീകരിച്ച്...
കടം വാങ്ങിയ 2000 രൂപ ചോദിച്ചപ്പോൾ നൽകിയില്ല, ഒടുക്കം തർക്കം; യുവാവിന് തോളിലും വാരിയെല്ലിലും കുത്തേറ്റു
കോഴിക്കോട്: കടം വാങ്ങിയ 2000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് മാവൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസിന് കുത്തേറ്റത്....
കോഴിക്കോട് 2 സ്ത്രീകളുമായി പോകുന്ന ഓട്ടോ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മർദിച്ച് ബസ് ജീവനക്കാർ
കോഴിക്കോട്: ബസിന് മുന്‍പില്‍ വെച്ച് യാത്രക്കാരെ കയറ്റിയെന്നാരോപിച്ച് ബസ് ജീവനക്കാര്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ചു. മുക്കം അഗസ്ത്യമുഴിയില്‍ ഇന്ന് വൈകീട്ട് ആറോടെയാണ് സംഭവമുണ്ടായത്. ആലിന്‍ചുവട്ടില്‍ ഓട്ടോ ഓടിക്കുന്ന...









