Author Posts
മുഖത്തുള്‍പ്പെടെ പൊള്ളൽ; പുനലൂരില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതില്‍ അന്വേഷണം
പുനലൂർ: കയ്യും കാലും ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത. മുഖത്തുൾപ്പെടെ പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മരിച്ചത് ആരാണെന്ന്...
കേരളത്തിലെത്തുന്ന അർജന്റീന ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും
കൊച്ചി: കേരളത്തിലെത്തുന്ന അർജന്റീന ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. സൂപ്പർ താരം ലയണൽ മെസിക്ക് പുറമേ അർജന്റീനയുടെ നീലക്കുപ്പായത്തിൽ ആരൊക്കെ കളിക്കാനെത്തും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മത്സര...
കാരശേരി പഞ്ചായത്തിൽ ഒരു വാർഡിലെ നൂറിലേറെ പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായെന്ന് പരാതി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍ പട്ടികയില്‍ ഒരു വാര്‍ഡിലെ നൂറിലധികം പേര്‍ പുറത്തായതായി പരാതി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ 13ാം വാര്‍ഡായ...
അടങ്ങാത്ത പക, 45 വർഷത്തെ പഴക്കം; കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു
കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികനെ മുൻ അയൽവാസി മർദിച്ചതായി പരാതി. താമരശേരി തച്ചംപൊയിലിലാണ് സംഭവം. പുളിയാറ ചാലില്‍ മൊയ്തീന്‍കോയ(74)യാണ് മുൻ അയൽവാസിയായ അസീസ് ഹാജിക്കെതിരെ പരാതി ഉന്നയിച്ചത്....
കാട്ടിലപ്പീടികയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ഒഴിവായത് വന്‍ ദുരന്തം
കോഴിക്കോട്: സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു. ദേശീയ പാതയില്‍ കൊയിലാണ്ടി കാട്ടിലപ്പീടികയിലാണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തില്‍ ബസ്സിന്റെ പിന്‍ഭാഗത്തെ...
പ്രദേശമാകെ രൂക്ഷഗന്ധം, തിരഞ്ഞപ്പോൾ കണ്ടത് സിമന്‍റ് ചാക്കുകളിലാക്കിയ കക്കൂസ് മാലിന്യം; കുഴിയിൽ മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ
കോഴിക്കോട്: സിമന്‍റെ ചാക്കുകളില്‍ നിറച്ച കക്കൂസ് മാലിന്യം കുഴിയില്‍ തള്ളിയതിനെ തുടര്‍ന്ന് കുഴി മൂടാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. കോഴിക്കോട് പന്തീരാങ്കാവ് കൊടല്‍നടക്കാവ് ഈരാട്ടുകുന്നിലാണ് സംഭവം. സ്വകാര്യ...
മദ്യപിച്ച് എക്സൈസ് വാഹനം ഓടിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു
കോഴിക്കോട് : കോഴിക്കോട് മദ്യപിച്ച് എക്സൈസ് വാഹനം ഓടിച്ച ഡ്രൈവറെ എക്സൈസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് ഫറോക്ക് റേഞ്ച് എക്സൈസ് ഓഫിസിലെ ഡ്രൈവർ എഡിസൺ കെ...
ഒരേ ക്ഷേത്രം ഇതേ ഇടത്ത് സംഭവം നടക്കുന്നത് നാലാം തവണ; വടകര ഇരിങ്ങല്‍ ധര്‍മശാസ്ത്ര ക്ഷേത്രത്തിൽ ആവര്‍ത്തിക്കുന്ന ഭണ്ഡാര മോഷണം
കോഴിക്കോട്: നിരവധി തവണ ഭണ്ഡാരം തകര്‍ത്ത് പണം അപകഹരിക്കപ്പെട്ട ക്ഷേത്രത്തില്‍ വീണ്ടും കവര്‍ച്ച. വടകര ഇരിങ്ങല്‍ ധര്‍മശാസ്ത്ര ക്ഷേത്രത്തിലാണ് നാലാം തവണയും കവര്‍ച്ച നടന്നത്. ഇത്തവണ ക്ഷേത്രത്തിലെ...
മലാപ്പറമ്പില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവര്‍ ബസിടിച്ച് മരിച്ചു
കോഴിക്കോട്: മലാപ്പറമ്പില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുന്ദമംഗലം പെരിങ്ങൊളം ശാന്തി ചിറ സൂര്യ നിവാസില്‍ വിപി സുരേഷ്‌കുമാര്‍ (61) ആണ് മരിച്ചത്. സൈലം വിദ്യാഭ്യാസ...
ഇനി ഏഴ് മാസം കൂടി; അബ്ദുൽ റഹീം മേയ് മാസത്തോടെ പുറത്തിറങ്ങും, ഒപ്പം നിന്ന് എല്ലാവർക്കും നന്ദിയെന്ന് നിയമസഹായ സമിതി
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായതെന്ന് നിയമസഹായ സമിതി. ഒപ്പം നിന്ന് എല്ലാവർക്കും നന്ദി. ശിക്ഷാ നടപടികൾ...









