Author Posts
വീട്ടുപറമ്പിൽ കളിച്ചുകൊണ്ടിരിക്കെ തോട്ടിൽ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്ത് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു. കാവുംപൊയിൽ വയപ്പുറത്ത് താമസിക്കുന്ന കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ്–സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ്...
കോഴിക്കോട് മെഡി. കോളേജിൽ 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 16കാരിയുടെ കാൽ ക്ലോസറ്റിൽ കുടുങ്ങി. 31ാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മഞ്ചേരി സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്. ബുധൻ വൈകിട്ട് ആറരയോടെയാണ് സംഭവം.വാർഡിനോട് ചേർന്ന ശുചിമുറിയിലെ...
കോഴിക്കോട് റൂറലിൽ പോലീസ് പിടികൂടിയ മയക്കുമരുന്നുകൾ നശിപ്പിച്ചു
കോഴിക്കോട് റൂറൽജില്ലയിൽ വിവിധസമയങ്ങളിൽ പോലീസ് പിടികൂടിയ മയക്കുമരുന്നുകൾ ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു. 48.98 കിലോഗ്രാം കഞ്ചാവും 713 ഗ്രാം എംഡിഎംഎയുമാണ് കൊയിലാണ്ടിയിൽ നശിപ്പിച്ചത്.കഞ്ചാവ് കത്തിച്ചും...
ബംഗ്ലദേശ് പൗരൻ കോഴിക്കോട് പിടിയിൽ; എടിഎസ് എത്തിയപ്പോൾ ഒരാൾ ഓടി രക്ഷപ്പെട്ടു
മാവൂരിൽ ബംഗ്ലദേശ് പൗരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബംഗ്ലദേശിലെ കുസ്തിയ ജില്ലയിലെ കുൽന സ്വദേശി മുഹമ്മദ് ഹസനെയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ...
കമ്മത്ത് ലെയ്നിൽ നടന്നത് കേട്ടുകേൾവിയില്ലാത്ത കവർച്ച; 1.4കോടിയുടെ സ്വർണാഭരണങ്ങളുമായി വ്യാപാരി മുങ്ങി
പാളയം കമ്മത്ത് ലെയ്നിലെ സ്വർണവ്യാപാരി 1.40 കോടി രൂപയുടെ ആഭരണങ്ങളുമായി മുങ്ങി. പതിനൊന്നോളം കടകളിൽനിന്ന് 960 ഗ്രാമിനടുത്ത് സ്വർണവുമായാണ് കമ്മത്ത് ലെയ്നിലെ നാഷനൽ ജ്വല്ലറി പാർട്ണറായ പറമ്പിൽബസാറിൽ...
സ്വർണവിലയിൽ വർദ്ധനവ്
സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്ന് നിരാശ. സംസ്ഥാനത്ത് വീണ്ടും വില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 1,05,840 രൂപയായി. ഒരു ഗ്രാമിന് 75 രൂപ ഉയര്‍ന്ന്...
പിഎസ്‌സിയിൽ പരാതി പ്രവാഹം: 90ലധികം പരീക്ഷകളിൽ ക്രമക്കേട് ആരോപണം; പരാതി നൽകി ഉദ്യോഗാർഥികൾ
കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇതുവരെ 90ലധികം പരീക്ഷകളിലാണ് അട്ടിമറിയും ക്രമക്കേടും നടന്നതായി ഉദ്യോഗാർത്ഥികളിൽ...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച്...
മഴ മുന്നറിയിപ്പ്; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍,...
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: വര്‍ണക്കാഴ്ചകളുമായി ബ്രഷ് സ്‌ട്രോക്‌സ്
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം വര്‍ണക്കാഴ്ചകളൊരുക്കി കയാക്കിങ് ബ്രഷ് സ്‌ട്രോക്‌സ്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, തുഷാരഗിരി ഡി.ടി.പി.സി ഹണി റോക്ക്...









