Author Posts
തുടര്‍പരാജയങ്ങളും മോശം പ്രകടനവും; പരിശീലകന്‍ മൈക്കല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്
മുഖ്യപരിശീലകന്‍ മൈക്കല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനവും തുടര്‍പരാജയങ്ങളും തുടരുന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റാറെയ്ക്ക് പുറമേ അസിസ്റ്റന്റ്...
അമ്മയും കുഞ്ഞുമടങ്ങുന്ന വാഹനത്തിന് നേരെ ആക്രോശിച്ച് കെഎസ്‌യു പ്രവർത്തകർ; തടയലും ഭീഷണിയും
കണ്ണൂർ: തോട്ടട ഐടിഐ സംഘർഷത്തിൽ കെഎസ്‌യു നടത്തിയ മാർച്ചിനിടെ അമ്മയും കുഞ്ഞുമുള്ള കാറിന് നേരെ ആക്രോശിച്ച് പ്രവർത്തകർ. വാഹനം തടഞ്ഞ കെഎസ്‌യു പ്രവർത്തകർ, കുടുംബത്തിനെതിരെ ഭീഷണി മുഴക്കുകയും...
ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കാർ കസ്റ്റഡിയിൽ, പ്രതികൾ ഉടൻ പിടിയിലായേക്കും
വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഓടിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാർ പിടിച്ചെടുത്തത്. കാറിൽ...
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രെെംബ്രാഞ്ച് അന്വേഷണം; ഉത്തരവിറക്കി ഡിജിപി
തിരുവനന്തപുരം: ക്രിസ്തുമസ്-അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രെെംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന്...
മാനന്തവാടിയില്‍ ആദിവാസി യുവാവിനോട് ക്രൂരത; കാറില്‍ അരകിലോമീറ്ററിലേറെ വലിച്ചിഴച്ചു
കൽപ്പറ്റ: വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം....
അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി എസ് ഓ ജി കമാൻഡോ
മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ എസ് ഓ ജി കമാൻഡോ ആത്മഹത്യ ചെയ്തു. വയനാട് സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്. അവധി നൽകാത്തതാണ് ആത്മഹത്യക്ക്...
വിദ്വേഷ പരാമർശം നടത്തിയ ജഡ്ജിക്ക് യോഗിയുടെ പിന്തുണ; ‘സത്യം പറഞ്ഞാൽ ഇംപീച്ച്മെന്റ്’ എന്ന് പ്രതികരണം
മുംബൈ: വിദ്വേഷ പരാമർശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് പിന്തുണയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുംബൈയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ...
സുപ്രീംകോടതി ഇടപെട്ടു, പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഒടുവിൽ ചർച്ച നടത്തി
ഖനൗരിയില്‍ സമരം തുടരുന്ന കർഷകരുമായി ഒടുവിൽ ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ. വിഷയത്തിൽ കേന്ദ്ര-പഞ്ചാബ് സർക്കാരുകൾ കർഷകരുമായി ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് കേന്ദ്രം കർഷകരുമായി...
തബല മാന്ത്രികന് വിട; ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചു
ന്യൂ ഡൽഹി: തബല മാന്ത്രികൻ ഉസ്താദ് സാകിർ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. 1951-ൽ മുംബൈയിലാണ്...
ഓൺലൈൻ ക്ലാസിൽ അശ്ലീല പരാമർശങ്ങൾ; എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ എഐവൈഎഫ് പരാതി നൽകി
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തിന് പിന്നാലെ എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിനെതിരെ മറ്റൊരു പരാതി. വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസിൽ അശ്ലീല പരാമർശങ്ങൾ ഉൾപ്പെട്ടതിനെതിരെയാണ് പരാതി. ക്ലാസുകളുടെ...









