Author Posts
ഒന്നിച്ച് മടക്കം; വിട ചൊല്ലാൻ ആയിരങ്ങൾ ഒഴുകിയെത്തി, 4 പെൺകുട്ടികൾക്കും തുമ്പനാട് ജുമാ മസ്ജിദിൽ അന്ത്യനിദ്ര
പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെൺകുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദിൽ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന്...
പനയമ്പാടം അപകടത്തിൽ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം വീടുകളിലെത്തിച്ചു; കൂട്ടുകാരികളെ ഒരുമിച്ച് ഖബറടക്കും
പാലക്കാട്: പനയമ്പാടത്ത് വ്യാഴാഴ്ച വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം അവരവരുടെ വീടുകളിലേയ്ക്ക് എത്തിച്ചു. അപകടത്തിൽ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ,...
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു
ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കുറേക്കാലമായി വ്യക്ക സംബന്ധമായ...
ബഹാവുദ്ദീൻ നദ്‌വിയുടെ അഭിപ്രായം സമസ്തക്ക് അപമാനമുണ്ടാക്കുന്നുവെന്ന് ഉമർ ഫൈസി മുക്കം
സമസ്തയിലെ തര്‍ക്കത്തില്‍ ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ ഉമര്‍ ഫൈസി മുക്കം. നദ്‌വിയുടെ പരസ്യ പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന് ഉമര്‍ ഫൈസി പറഞ്ഞു. സമസ്തക്കും ജിഫ്രി തങ്ങള്‍ക്കും അപമാനം ഉണ്ടാക്കുന്നതാണ്...
ലോക ചെസ് കിരീടം ഇന്ത്യയുടെ ഗുകേഷിന്; പരാജയപ്പെടുത്തിയത് ചൈനയുടെ ഡിങ് ലിറെനെ
ലോക ചെസ് ചാമ്പ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ്. ചൈനയുടെ ഡിങ് ലിറെനെയാണ് സിങ്കപ്പൂരില്‍ നടന്ന മത്സരത്തില്‍ ഗുകേഷ് പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ലോക...
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ കർശന നടപടി; തുക പിഴപ്പലിശ സഹിതം തിരിച്ചുപിടിക്കും, ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിൽ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തുക പിഴപ്പലിശ സഹിതം തിരിച്ചുപിടിക്കാനും ധനവകുപ്പ് ഉത്തരവിട്ടു. അനര്‍ഹരില്‍ നിന്നും...
രാജ്യത്തെ 5 പ്രധാന ആശുപത്രികളുടെ പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും; സെന്റര്‍ ഓഫ് എക്‌സലന്‍സിൽ തെരഞ്ഞെടുത്തത് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തെരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി...
കേരളത്തിന് തിരിച്ചടി; വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല
ദില്ലി: വയനാടിന് പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ചർച്ച പൂർത്തിയാക്കി ദുരന്ത നിവാരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കി. പ്രത്യേക പാക്കേജ് സംബന്ധിച്ചോ, അതി തീവ്ര ദുരന്ത പ്രഖ്യാപനം...
ബസിടിച്ച് മരിച്ച സ്ത്രീയുടെ 3 സ്വർണ്ണവളകൾ നീല ഹെൽമറ്റ് ധരിച്ചയാൾ മോഷ്ടിച്ചു
മുംബൈ: മുംബൈയിൽ ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ഇടിച്ചുകയറി 7 പേർ മരിച്ചത് വലിയ ഞെട്ടലുണ്ടാക്കിയ അപകടമാണ്. 49 പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.45-ഓടെയായിരുന്നു...
കേരളത്തിൽ മഴ കനക്കുന്നു; ശബരിമലയില്‍ പ്രത്യേക ജാഗ്രത നിർദ്ദേശം
പത്തനംതിട്ട: കേരളത്തിൽ അതിത്രീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്നു റവന്യു വകുപ്പ് പത്തനംതിട്ട കലക്ടർക്ക് നിർദ്ദേശം നൽകി. പത്തനംതിട്ടയിൽ ഇന്ന് റെഡ് അലേർട്ടും നാളെ...









