MTV News

Posts: 4545
Comments: 0

Author Posts

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82080 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില...

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേരുടെ മരണം കൂടി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഈ മാസം 11ന് നടന്ന...

കോഴിക്കോട് അനൗണ്‍സ്‌മെന്റ് വാഹനം താഴ്ചയിലേക്ക് മറിഞ്ഞു, വീണത് വീട്ടുമുറ്റത്തേക്ക്; അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: അനൗണ്‍സ്മെന്റ് വാഹനം താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായക്കൊടി ഉണ്ണിയത്തംകണ്ടി മീത്തലിലാണ് അപകടമുണ്ടായത്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പരസ്യപ്രാചരണം നടത്തുകയായിരുന്ന ജീപ്പാണ്...

കോഴിക്കോട് ബന്ധു വീട്ടിലെ പണിശാലയിൽ നാടന്‍ തോക്ക് നിര്‍മിക്കുന്നതിനിടെ മധ്യവയസ്‌കനെ പിടികൂടി

കോഴിക്കോട്: നാടന്‍ തോക്ക് നിര്‍മിക്കുന്നതിനിടെ മധ്യവയസ്‌കനെ പൊലീസ് പിടികൂടി. കുറ്റ്യാടി കുണ്ടുതോട് ആമ്പല്ലൂര്‍ സ്വദേശി ഉണ്ണി(58)യെ ആണ് തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി...

വടകരയില്‍ ആര്‍ജെഡി പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട്: വടകരയില്‍ ആര്‍ജെഡി പ്രവര്‍ത്തകന് വെട്ടേറ്റു. വില്യാപ്പളളി ടൗണിലാണ് സംഭവം. ആര്‍ജെഡി വില്യാപ്പളളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കല്‍ താഴെ കുനി എംടികെ സുരേഷിനാണ് വെട്ടേറ്റത്. ഇന്ന്...

പൂവാട്ടുപറമ്പിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

  കോഴിക്കോട് മാവൂർ റോഡിൽ പൂവാട്ടുപറമ്പിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത്ബസ് സ്കൂട്ടറിൽ ഇടിച്ച് കൂട്ടർ യാത്രക്കാരൻ മരിച്ചു.പെരുവയൽ കായലംചക്കിട്ടക്കണ്ടി സലീം (46) ആണ് മരിച്ചത്. ഇന്ന്...

ജിഎസ്ടി ഒഴിവാക്കി’; സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടില്ലെന്ന് മിൽമ ചെയർമാൻ

സംസ്ഥാനത്ത് മിൽമാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. മിൽമ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി ഒഴിവാക്കുന്ന സാഹചര്യത്തിൽ...

ഒരു കോടിയിലേറെ ചെലവിട്ട് പാലം ദീപാലംകൃതമാക്കി, പക്ഷേ അടിഭാഗം തുരുമ്പെടുത്തു; ഫറോക്ക് പഴയ പാലം അപകടാവസ്ഥയിൽ

കോഴിക്കോട്: കോടികള്‍ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോഴിക്കോട് ഫറോക്ക് പഴയ പാലത്തിന്‍റെ അടിഭാഗത്തെ ക്രോസ് ബീമുകള്‍ തുരുമ്പെടുത്ത് അപകടാവസ്ഥയില്‍. പാലത്തിന്‍റെ അടിഭാഗത്തുള്ള ഗര്‍ഡറുകളോട് ചേര്‍ന്നുള്ള ഭാഗമാണ്...

ചികിത്സയിലുള്ള പേരക്കുട്ടിക്ക് ഭക്ഷണവുമായി പോകവേ ദാരുണാന്ത്യം; തൊണ്ടയാട് ആറുവരിപ്പാതയില്‍ വാഹനാപകടത്തില്‍ 65കാരൻ മരിച്ചു

കോഴിക്കോട്: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പേരക്കുട്ടിക്ക് കഴിക്കാന്‍ ഭക്ഷണവുമായി പോയ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് മണക്കടവ് തുമ്പോളി മുയ്യായില്‍ ബാലകൃഷ്ണന്‍ (65) ആണ് കഴിഞ്ഞ ദിവസമുണ്ടായ...

മുത്താമ്പി പാലത്തില്‍ നിന്നും ഒരാൾ ചാടിയതായി വിവരം, ഉടനെത്തി സ്കൂബ സംഘം; 48കാരന്‍റെ മൃതദേഹം കണ്ടെത്തി

  കോഴിക്കോട്: മുത്താമ്പി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്‍റെ മൃതദേഹം കണ്ടെത്തി. അരിക്കുളം സ്വദേശി പ്രമോദിന്‍റെ (48) മൃതദേഹമാണ് അഗ്നിരക്ഷാസേന മുങ്ങിയെടുത്തത്. പാലത്തിന് സമീപം വച്ചാണ്...