Author Posts
കുറ്റിപ്പുറം ബസ് അപകടം: പരിക്കേറ്റവരുമായി പോയ ആംബുലൻസുകൾ ടോൾ പ്ലാസയിൽ കുടുങ്ങിയതായി പരാതി
കുറ്റിപ്പുറം ബസ് അപകടത്തിൽ പരിക്കേറ്റവരുമായി കോട്ടക്കലിലെ ആശുപത്രികളിലേക്ക് പോയ ആംബുലൻസുകൾ വെട്ടിച്ചിറ ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി പരാതി. അപകടസ്ഥലത്ത് നിന്ന് ആദ്യം എത്തിയ ആംബുലൻസ് ഡ്രൈവർ...
പരീക്ഷാ പരിഷ്‌കരണത്തിന് ടാസ്‌ക്‌ഫോഴ്‌സ്; ഇന്‍സ്റ്റഗ്രാം വിഡിയോയുമായി മോദി
പരീക്ഷപരിഷ്‌കരണത്തിന് ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലാവും ടാസ്‌ക്‌ഫോഴ്‌സ് വരിക. ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥ്, ഇന്റലിജൻസ് ബ്യൂറോ...
വയോധികൻ മിനി പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു.
കോഴിക്കോട് പൂവാട്ടുപറമ്പിന് സമീപം പെരുമൺ പുറയിൽ വയോധികൻ മിനി പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. പെരുമൺപുറ അമ്മന്നൂർ ദാമോദരൻ നായരാണ് മരിച്ചത്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.പൂവാട്ടുപറമ്പിൽ...
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ‘സൺഡേ ഫൺ റൈഡ്‘ സംഘടിപ്പിച്ചു
സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തും ചേർന്ന് ജൂലൈ 30 മുതൽ ഓഗസ്റ്റ്...
പെൺകുട്ടികൾക്ക് ലഹരി നൽകി ക്രൂരപീഡനത്തിനിരയാക്കി; കുപ്രസിദ്ധ കുറ്റവാളി
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലഹരി നൽകി ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി ബാലുശ്ശേരി ഉണ്ണികുളം സ്വദേശി താടികിരൺ അറസ്റ്റിൽ.പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞാണ് എലത്തൂർ പൊലീസ് പ്രതിയെ പിടികൂടിയത്. 18...
കുറ്റിപ്പുറം അപകടം: അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ടു; യാത്രക്കാരെ പുറത്തെത്തിച്ചത് ബസ് വെട്ടിപ്പൊളിച്ച്
കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബസിലുണ്ടായ 26...
കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് പെരുവയൽ ചെറുകുളത്തൂർ പാറസ്വദേശി മരിച്ചു
കോഴിക്കോട്: മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് പെരുവയൽ ചെറുകുളത്തൂർ പാറസ്വദേശി മരിച്ചു.മാവന്നൂർ പടിക്കൽ വൈഷ്ണവ് (31)ആണ് മരിച്ചത്. അപകടത്തിൽ സഹോദരൻ വൈശാഖിനും പരിക്കേറ്റു.ടൈൽസ് ജോലിക്കാരനായ വൈഷ്ണവ് സഹോദരനൊപ്പം...
കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ബസ് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്.
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരു മരണം. 20 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 11...
വടകര ലഹരിക്കേസിൽ അധ്യാപികമാരുടെ അറസ്റ്റ്: സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കി; കൂടുതൽ വിവരങ്ങൾ പുറത്ത്
വടകര എംഡിഎംഎ കേസിലെ അധ്യാപികമാരുടെ അറസ്റ്റില്‍ കൂടുതല്‍ കണ്ടെത്തലുകള്‍. ലഹരി സംഘം സാമ്പത്തിക ഇടപാടിന് സ്ത്രീകളെ മറയാക്കിയെന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാടിനായി ഉപയോഗിച്ചത് നേരത്തെ അറസ്റ്റിലായ അധ്യാപികമാരുടെ...
ആയിഷ ചേലപ്പുറത്ത് വാഹനാപകടത്തിൽ മരണപ്പെട്ടു.
കോഴിക്കോട്:കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ആയിഷ ചേലപ്പുറത്ത് വാഹനാപകടത്തിൽ മരിച്ചു.









