MTV News

Posts: 5090
Comments: 0

Author Posts

അമ്മയെ കൊന്ന കേസിൽ ജയിലിലായിരുന്ന പ്രതി പരോളിൽ ഇറങ്ങി അനുജനെ തലയ്ക്കടിച്ചു കൊന്നു.

അടൂർ പന്നിവിഴയിൽ അനുജനെ ചേട്ടൻ തലയ്ക്കടിച്ചു കൊന്നു. പന്നിവിഴ സ്വദേശി സതീഷ് കുമാർ (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ മോഹനൻ ഉണ്ണിത്താൻ അറസ്റ്റിൽ. അമ്മയെ കൊന്ന...

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി പുതിയ നിയമങ്ങള്‍;  ജൂലൈ 1 മുതല്‍ മാറ്റം

മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കൊണ്ടുവന്ന നിബന്ധനകള്‍ ജൂലൈ...

സൈനിക പരിശീലനത്തിനിടെ അപകടം; അഞ്ച് ജവാന്മാർക്ക് വീരമൃത്യു

സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ടാങ്കുകളുടെ പരിശീലനത്തിനിടെയായിരുന്നു അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്കുകളിൽ ചിലത് അപകടത്തിൽപ്പെട്ടതായി പ്രതിരോധ മന്ത്രാലയ...

‘വാഗൺ ട്രാജഡിക്ക് സമാന സാഹചര്യം’; മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതം, റെയിൽവേ മന്ത്രിയെ കണ്ട് എം കെ രാഘവൻ

ദില്ലി: മലബാറിലെ ടെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ...

കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരി ലാബിൽ നടത്തിയ പിസിആർ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി ഗുരുതരാവസ്ഥയിലാണ്....

പി എഫ് പി എ കോഴിക്കോട് ജില്ലാ സമ്മേളനം ജൂൺ 30ന് മാവൂരിൽ

മാവൂർ: പ്രോവിഡണ്ട് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ജൂൺ 30ന് ഞായറാഴ്ച മാവൂർ എസ് ടി യു ഹാളിൽ കെ. പവിത്രൻ നഗറിൽ  വെച്ച് നടക്കുമെന്ന്...

ബസിലും വിമാനത്തിലും ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ എവിടെയിരിക്കണമെന്ന് പഠനങ്ങൾ പറയുന്നു

ബസിലോ കാറിലോ ഒക്കെ യാത്ര ചെയ്യുമ്പോൾ നമുക്ക് എപ്പോഴുമുണ്ടാകുന്ന ഒരു സംശയമാണ് ഏത് സീറ്റിൽ ഇരുന്നാൽ അപകടങ്ങളിൽ നിന്ന് രക്ഷപെടാം എന്നുള്ളത്. സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത്...

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിൻ്റെ തിരോധാനം ;ദുരൂഹതനീക്കണമെന്ന് ആവശ്യപ്പെട്ട് ബാലുശ്ശേരിയിൽ വൻ ജനകീയ റാലിയും ജനകീയ സദസ്സും നടത്തി

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് 11 മാസം പിന്നിട്ടിട്ടും  അന്വേഷണ ഏജൻസികൾഇരുട്ടിൽ തപ്പുന്നതിൽ പ്രതിഷേധിച്ച് ബാലുശ്ശേരിയിൽ ആക്ഷൻ കമ്മറ്റി ബഹുജന റാലിയുംബഹുജന സദസ്സുംസംഘടിപ്പിച്ചു.ഏറെ...

എസ്എസ്എഫ് ചെറുവാടി സെക്ടർ സാഹിത്യോത്സവത്തിന് ശനിയാഴ്ച തുടക്കമാകും

ചെറുവാടി : 31ാ മത് SSF ചെറുവാടി സെക്ടർ സാഹിത്യോത്സവ് 29, 30 ശനി, ഞായർ തീയ്യതികളിലായി കാരാളിപറമ്പ് വെച്ച് നടക്കും.2 ദിനങ്ങളിലായി 11 യൂണിറ്റുകളിൽ നിന്ന്...

ട്യൂഷന്‍ കഴിഞ്ഞ് വരുന്നതിനിടെ മതില്‍ ഇടിഞ്ഞ് വീണു; 14കാരന്‍ മരിച്ചു

ആലപ്പുഴ ആറാട്ട് വഴിയില്‍ വിദ്യാർത്ഥി മതിലിടിഞ്ഞ് വീണ് മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് (14) ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ...