MTV News

Posts: 5088
Comments: 0

Author Posts

ശക്തമായ മഴ; പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.ജില്ലകളിലെ അങ്കണവാടി മുതൽ പ്രൊഫണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്രമായ മഴ കണക്കിലെടുത്ത് 14 ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും 6...

യാത്രക്കിടെ ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്ത് പൊട്ടി വീണ് 62കാരന് ദാരുണാന്ത്യം. മാറഞ്ചേരി സ്വദേശി എളയിടക്ക് മാറാടിക്കല്‍ അലി ഖാന്‍ ആണ് മരിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാന വാറങ്കലില്‍...

സ്വർണ വില താഴോട്ട്?, ഇന്നും പവന് 200 രൂപ കുറഞ്ഞു

കേരളത്തിൽ സ്വര്‍ണ വില കുറഞ്ഞു. ബുധനാഴ്ച കുറഞ്ഞത് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ്. ഇതോടെ പവന് 52,800 രൂപയും ഗ്രാമിന് 6,600 രൂപയുമാണ് കേരളത്തിൽ...

കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാള്‍...

കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ് വാൻ കടയിലേക്ക് ഇടിച്ചു കയറി അപകടം; രണ്ടു പേർ മരിച്ചു 5-പേർക്ക് പരിക്ക്

കോഴിക്കോട്: കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു. 5 പേർക്ക് പരിക്ക്. പൂവ്വാറംതോട് നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക്...

പ്ലസ് വൺ സീറ്റ് മാർച്ചിൽ ലാത്തി ചാർജ്; കോഴിക്കോട് ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട് ജില്ലയിൽ കെഎസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് കെഎസ്...

‘പുതുവർഷം പുതുവായന – വീട്ടിലൊരു വായനാമൂല’ ഒരുക്കി ചേന്ദമംഗല്ലൂർ HSS ലെ വിദ്യാർഥികൾ.

ചേന്ദമംഗല്ലൂർ ഹൈസ്കൂളിലെ വിദ്യാർഥികൾ വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് വീട്ടിൽ വായനയ്ക്കായി ഒരിടം ഒരുക്കിയത് നവ്യാനുഭവമായി. ‘പുതുവർഷം പുതുവായന വീട്ടിൽ ഒരു വായനാമൂല’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടന്നത്....

പാത്തുമ്മ

വെസ്റ്റ് കൊടിയത്തൂർ :പരേതനായ കോട്ടമുഴിക്കൽ മുഹമ്മദ് (മീമി കാക്കയുടെ) ഭാര്യ തറമ്മൽ MT പാത്തുമ്മ (85) മരണപ്പെട്ടു. മക്കൾ : സുലൈമാൻ, നഫീസ , ഉസ്മാൻ (...

പ്രതിഷേധ റാലി സംഘടിപ്പിച്ചു

ചെറുവാടി : രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷകൾ നടത്താൻ നിയോഗിക്കപ്പെട്ട NTA പരീക്ഷ നടത്തിപ്പിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾക്കെതിരെ പ്രതിഷേധമുയർത്തി SSF ചെറുവാടി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...