Author Posts
ചെറുവാടി യൂണിറ്റിൽ പീടിക ലൈസൻസ് പുതുക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കൊടിയത്തൂർ.ക്യാമ്പിൽ കൊടിയത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ,മനേഷ് ഷാജു എന്നി ഉദ്യോഗസ്ഥന്മാരും KVVES പഞ്ചായത്ത് പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടയും ചെറുവാടി യൂണിറ്റ് പ്രസിഡന്റ് കെ. വി. അബ്ദുറഹ്മാൻ, കരീം...
രക്ഷാപ്രവർത്തനത്തിനിടെ ടി ഡി ആർ എഫ് വളണ്ടിയർക്ക് പരിക്കേറ്റു.
മാവൂർ:രക്ഷാപ്രവർത്തനത്തിനിടെ ടി ഡി ആർ എഫ് വളണ്ടിയർക്ക് പരിക്കേറ്റു. കോഴിക്കോട് താലൂക്ക് ദുരന്തനിവാരണസേനാ ജില്ലാ കോർഡിനേറ്റർമഠത്തിൽ അബ്ദുൽ അസീസിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച പെരുമണ്ണപുത്തൂർ മഠത്ത് അരിമ്പച്ചാലിൽ പനമരം...
കെ. എം.ജി അഖിലേന്ത്യാ സെവൻസ് : സബാൻ കോട്ടക്കൽ ചാമ്പ്യൻമാർ.
മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ മപ്രം ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തിയ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സബാൻ കോട്ടക്കൽ ആതിഥേയരായ കെ.എം....
സദയത്തിന്റെസൗജന്യ സ്കൂൾ കിറ്റിന് അപേക്ഷിക്കാം
കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ്ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി അർഹരായ എൽപി,യുപി കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റ് നൽകുന്നു. നിർധനരും കിടപ്പു രോഗികളുടെയും മക്കൾക്ക് ...
ഹരിത കർമ്മ സേന വ്യാപാരികളിൽ നിന്നും അമിതമായ ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കുക
ഹരിതകർമ്മസേന എല്ലാ വ്യാപാരികളിൽ നിന്നും 100 രൂപ യാണ് നിലവിൽ ഫീസായി വാങ്ങിക്കൊണ്ട് ഇരിക്കുന്നത്.പലവിധ പ്രതിസന്ധികളും കാരണം അതിജീവിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ഒട്ടുമിക്ക വ്യാപാരികളും. ഓൺലൈൻ...
കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയും പാളയം പാരീസ് ഹോട്ടൽ ഉടമയുമായ പാരീസ് അബൂബക്കർ ഹാജി (94) നിര്യാതനായി.
കോഴിക്കോട് മീഞ്ചന്ത സ്വദേശി അബൂബക്കർ (പാരീസ് )( 94 വയസ്സ്, ). ഭാര്യമാർ : വടകര പുത്തൻ പുരയിൽ സൈനബ, ഫ്രാൻസിസ് റോഡ് കോശനി വീട്ടിൽ കൽമാബി...
കെ.എം.ജി അഖിലേന്ത്യാ സെവൻസിന് ഇന്ന് കലാശക്കൊട്ട് .
വാഴക്കാട്.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ വാഴക്കാട് മപ്രം ഫ്ലഡ്...
അനധികൃത മണൽ കടത്തുന്ന ലോറി പിടികൂടി മാവൂർ പോലീസ്
കോഴിക്കോട് :അനധികൃത മണൽ കടത്തുന്ന ലോറി പോലീസിനെ കണ്ട് വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടു.ഇന്നു പുലർച്ചെ മൂന്നരയോടെ മാവൂർ അങ്ങാടിയിലാണ് സംഭവം.മാവൂർ പോലീസിന്റെ പെട്രോളിങ്ങിനിടയിൽ സംശയകരമായ സാഹചര്യത്തിൽകണ്ട...
പി.ടി.എം സ്കൂളിന് വ്യാപാരികളുടെ ആദരവ്
മുക്കം:എസ്.എസ് എൽ സി പരീക്ഷയിൽ 223 ഫുൾ എപ്ലസും 100 % വിജയവും കരസ്ഥമാക്കിയ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിനെ വ്യാപാരി വ്യവസായി ഏകോപന സമിതി...
അപകടത്തിൽപെട്ട കാറിൽ നിന്നും കഞ്ചാവും, എംഡി എം എ യും പിടികൂടി.
കോഴിക്കോട് :താമരശ്ശേരിക്കു സമീപം പൂനൂർ പാലത്തിനോട് ചേർന്ന് അമിതവേഗതയിൽ തെറ്റായ ദിശയിൽ വന്ന് ഇന്നോവയിൽ ഇടിച്ച കാറിൽ നിന്നും കഞ്ചാവും, എംഡി എം എ യും പിടികൂടി....









