Author Posts
ജീലാനി അനുസ്മരണം സംഘടപ്പിച്ചു
മാവൂർ: മാവൂർ മഹ്ളറ വിദ്യാർത്തി യൂണിയൻ എം എച്ച് എസ് ജീലാനി അനുസ്മരണം സംഘടിപ്പിച്ചു.മഹ്ളറ ഓഡിറ്റോറിയത്തിൽ നടന പരിപാടി ഹാഫിള് അജ്മൽ സഖാഫി അധ്യഷത വഹിച്ചു ....
ചെറുകുളത്തൂരിൽ നിർമാണത്തിലിരിക്കുന്ന വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്.
പെരുവയൽ:ചെറുകുളത്തൂരിൽ വീട് തകർന്ന് നിരവധി പേർക്ക് പരിക്ക്. നിർമാണം പുരോഗമിക്കുന്ന കോൺക്രീറ്റ് വീടാണ് തകർന്നു വീണത്. കോൺക്രീറ്റ് പാളിക്കടിയിൽ കുടുങ്ങികിടന്ന ഒമ്പതു തൊഴിലാളികളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന്...
മരയ്ക്കാര്‍ ഡിസംബര്‍ 2ന് തീയറ്ററുകളിലേക്ക്
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. തീയറ്റര്‍ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, ഷാജി...
റാഗിംഗ്: കണ്ണൂര്‍ നെഹര്‍ കോളജിലെ ആറ് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
കണ്ണൂര്‍ | ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ നെഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. രണ്ടാം വര്‍ഷ ബിരുദ...
കൂളിമാട്
ലോക്കൽ സമ്മേളനം സമാപിച്ചു.
മാവൂർ:കണ്ണൂരിൽ നടക്കാൻ പോകുന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാടും ലോക്കൽ സമ്മേളനം നടത്തി.കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ കെ.ഗോവിന്ദൻകുട്ടി- സനിൽ നഗറിലാണ് സി.പി.ഐ.എം.ലോക്കൽ...
കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍; റാഗിംഗ് നടന്നതായി ആരോപണം അന്വേഷണം ആവശ്യപ്പെട്ട് എസ് എഫ് ഐ.
തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസില്‍ ഇന്നലെ രാത്രി...
ഇടിമിന്നലിൽ വീടിന് കേട്പാട് സംഭവിച്ചു.
മാവൂർ:പള്ളിയോൾ ചിറക്കൽമേത്തൽ നാരായണൻ്റെ വീടിനാണ് ഇടിമിന്നലിൽ തകരാർ സംഭവിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് അതിശക്തമായ ഇടിമിന്നലുണ്ടായത്. മിന്നലിൽ വീടിൻ്റെ ചുമരിൻ്റെ ഒരു ഭാഗം തകർന്നു. ചുമരുകൾക്ക് വിള്ളലും...
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.
മാവൂർ: കാട്ടുപന്നി ശല്യം രൂക്ഷമായ മാവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. മാവൂർ കണ്ണാറ ജയപ്രകാശിനാണ് പരിക്കേറ്റത്.ഞായറാഴ്ച്ച രാവിലെ ആറരയോടെ വീട്ടുമുറ്റത്തു നിന്നാണ് കാട്ടുപന്നി ആക്രമിച്ചത്.വീടിനോട് ചേർന്നുള്ള...
ഡാറ്റാ ബാങ്കിലെ അപാകതകൾ പരിഹരിക്കണം – റെൻസ്ഫെഡ്.
മാവൂർ:ഡാറ്റാ ബാങ്കിലെ അപാകതകൾ പരിഹരിച്ച് പുനർ നിർണ്ണയം നടത്തി പ്രസിദ്ധപ്പെടുത്തണമെന്ന് രജിസ്‌റ്റേർഡ് എഞ്ചിനീയേഴ്‌സ് & സൂപ്പർവൈസർസ് ഫെഡറേഷൻ (റെൻസ്‌ഫെഡ് ) മാവൂർ-പെരുവയൽ യൂണിറ്റ് കൺവെൻഷൻ ആവിശ്യപ്പെട്ടു. പഴയ...
സിയാലസ് 2K21 പ്രഖ്യാപിച്ചു.
മാവൂർ: മാവൂർ മഹ്ളറ സ്റ്റുഡൻ്റ് യൂണിയൻ എം എച്ച് എസ് ആർട്സ് ഫെസ്റ്റ് പ്രഖ്യാപിച്ചു. മഹ്ളറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ദഅവാ കോളേജ് പ്രിൻസിപ്പൾ സയ്യിദ് എ...