Author Posts
നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിച്ച് ഗവര്‍ണര്‍
നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം...
ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയ ജഗദീഷ് പാർട്ടിയിൽ തിരിച്ചെത്തി
കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടർ വീണ്ടും ബിജെപിയില്‍ തിരിച്ചെത്തി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് താന്‍ പാര്‍ട്ടിയിലേക്ക്...
അയോധ്യയിൽ വൻ താരനിര; മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തില്ല
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിനെത്തിയത് വൻ താരനിര. പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ അമിതാഭ് ബച്ചന്‍, ചിരഞ്ജീവി അനുപം ഖേര്‍, രജിനികാന്ത്. അഭിഷേക് ബച്ചന്‍, കത്രീന കൈഫ്, വിക്കി കൗശാല്‍,...
ഹൈക്കോടതി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ കോടതി സമുച്ചയം ഇരിങ്ങാലക്കുടയിൽ ഒരുങ്ങുന്നു
സ്ഥാനത്തെ നീതിന്യായസമുച്ചയങ്ങളില്‍രണ്ടാമത്തേതാകാന്‍പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണപ്രവൃത്തികള്‍ക്ക് ഫെബ്രുവരി 10ന് രാവിലെ പത്തിന് തുടക്കമാവും. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കും. 29.25 കോടി...
നീതി ലഭ്യമാക്കിയതിന് ജുഡീഷ്യറിക്ക് നന്ദിയെന്നും പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ജുഡീഷ്യറിക്ക് നന്ദി പറഞ്ഞു. ദശാബ്ദങ്ങളോളം രാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം നീണ്ടുനിന്നു. നീതി ലഭ്യമാക്കിയതിന് ജുഡീഷ്യറിയോടുള്ള നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.“ഭരണഘടന നിലവിൽ...
മതപരമായ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയായി മാറി’: പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ച് മുഖ്യമന
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതവും രാഷ്ട്രീയവും നേര്‍ത്ത് വരുന്നുവെന്നും മതപരമായ ചടങ്ങ് സര്‍ക്കാര്‍...
അയോധ്യ പ്രാണ പ്രതിഷ്ഠയിൽ സ്‌കൂളിന് അവധി നൽകിയ സംഭവത്തില്‍ അന്വേഷണം
കാസർകോട് ജില്ലയിലെ കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവം,...
“ക്ലീൻപെരുമണ്ണ ഗ്രീൻ പെരുമണ്ണ്”മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.
പെരുമണ്ണ: മാലിന്യ മുക്തനവകേരളം പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന “ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ”സമ്പൂർണ്ണമാലിന്യ മുക്ത പ്രഖ്യാപനം പൊതുമരാമത്ത്...
സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണവും കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ്...
സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തക വിതരണവും കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കുള്ള അനുമോദനവും പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്കായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ്...








