Author Posts
അപകട ഭീഷണിയായ ഗ്രാസിം ലേബർ ക്വാര്ട്ടേഴ്സുകൾ പൊളിച്ചു നീക്കി തുടങ്ങി.
മാവൂര്: മാവൂര് ഗ്രാസിം ഫാക്ടറിയുടെ റോഡരികിലെ യത്രക്കാർക്ക് അപകട ഭീഷണിയായ ലേബര് ക്വാര്ട്ടേഴ്സ് കെട്ടിടങ്ങളാണ് പൊളിച്ചു നീക്കി തുടങ്ങിയത്. മാവൂര് കൂളിമാട്, മാവൂര്-കെട്ടാങ്ങല് റോഡുകളുടെ അരികില് യാത്രക്കാര്ക്കും...
കക്കയത്ത് വിനോദസഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു; അമ്മയ്ക്കും നാലുവയസ്സുകാരി മകൾക്കും പരിക്ക്
കക്കയം: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ചക്കിട്ടപ്പാറ കക്കയം ഡാം സൈറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾക്കാണ് പരിക്കേറ്റത്. എറണാകുളം ഇടപ്പള്ളി തോപ്പിൽ വീട്ടിൽ...
മുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.
ഒളവണ്ണ:മുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ഒളവണ്ണയിലെ മുനീര്- ഫാത്തിമ സന ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകന് മുഹമ്മദ് അയാസ് ആണ് മരിച്ചത്. ദമ്പതികളുടെ ഏകമകനാണ്....
ശുചിത്വമിഷന്റെ സ്നേഹാരാമം പദ്ധതി ഏറ്റെടുത്ത് വി കെ എച്ച് എം ഒ യിലെ എൻ എസ് എസ് യൂണിറ്റ്
മുക്കം : മാലിന്യങ്ങൾ നിക്ഷേപിച്ചും കാട് മൂടിക്കിടന്നും കാൽ നട യാത്രക്കാർക്കും വഴി യാത്രക്കാർക്കും ഒരുപോലെ ദുസ്സാഹമായി മാറിയ മാമ്പറ്റ പ്രതീക്ഷ സ്കൂളിന് സമീപത്തെ റോഡരികിൽ വി...
ശുചിത്വമിഷന്റെ സ്നേഹാരാമം പദ്ധതി ഏറ്റെടുത്ത് വി കെ എച്ച് എം ഒ യിലെ എൻ എസ് എസ് യൂണിറ്റ്.
മുക്കം : മാലിന്യങ്ങൾ നിക്ഷേപിച്ചും കാട് മൂടിക്കിടന്നും കാൽ നട യാത്രക്കാർക്കും വഴി യാത്രക്കാർക്കും ഒരുപോലെ ദുസ്സാഹമായി മാറിയ മാമ്പറ്റ പ്രതീക്ഷ സ്കൂളിന് സമീപത്തെ റോഡരികിൽ വി...
മനുഷ്യച്ചങ്ങലയില് അണിനിരന്ന് ലക്ഷങ്ങള്; പ്രതിഷേധച്ചങ്ങല തീര്ത്ത് ഡിവൈഎഫ്ഐ
കേന്ദ്ര സര്ക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രതിഷേധിച്ച് കാസര്ഗോഡ് മുതല് തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലയെന്ന പ്രതിഷേധച്ചങ്ങല തീര്ത്ത് ഡിവൈഎഫ്ഐ. സംസ്ഥാനത്തിനെതിരെയുള്ള വിവേചനപരമായ കേന്ദ്ര നയങ്ങള്ക്കെതിരെ ശബ്ദമുയര്ത്താന് ലക്ഷങ്ങളാണ് അണിനിരന്നത്. കാസര്ഗോഡ്...
ടൂറിസ്റ്റ് ബസ്സിന് തീപിടിച്ചു.*
മാവൂർ:എടവണ്ണപ്പാറ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ചു. എടവണ്ണപ്പാറ വെളുമ്പിലാകുഴി മപ്പ്രം എന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ...
മഴ കുറയും, വൈദ്യുതി വാങ്ങേണ്ടി വരും; വേനൽക്കാലത്ത് ലോഡ്ഷെഡിങ്ങിന് സാധ്യത
തിരുവനന്തപുരം: വേനൽക്കാലത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമോയെന്ന ആശങ്കയിൽ കെഎസ്ഇബി. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നതും വേനൽ മഴ കുറയുമെന്ന പ്രവചനവുമാണ് ബോർഡിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ...
മണാശ്ശേരി – കൊടിയത്തൂർ റോഡിൽ ഗതാഗതം നിരോധിച്ചു
മണാശ്ശേരി – പുൽപ്പറമ്പ് – കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിൽ തെയ്യത്തുംകടവ് പാലം മുതൽ കൊടിയത്തൂർ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ...
സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നയിക്കുന്ന സന്ദേശ യാത്രക്ക് ഈസ്റ്റ് മലയമ്മയിൽ സ്വീകരണം നൽകി
എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക, 35ാം വാർഷിക സമ്മേളനം എന്നിവയുടെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി നയിക്കുന്ന സന്ദേശ യാത്രക്ക് എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി...









