MTV News

Posts: 2946
Comments: 0

Author Posts

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619,...

നാളെയും മറ്റന്നാളും സമ്പൂർണ ലോക്ഡൗൺ; തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും.

തിരുവനന്തപുരം | കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണു ശനിയും ഞായറും...

എം.സി ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു.

തിരുവനന്തപുരം | ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നത് വിവാദ പരാമർശത്തെ...

അടിമുടി മാറ്റം; സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി കോഴിക്കോട് ബീച്ച്

കോഴിക്കോട് | കൊവിഡ് മൂലമുള്ള കെട്ട കാലത്തിനു ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട് ബീച്ച്. ഇതിന്‍റെ ഭാഗമായി ചെസ് ബോര്‍ഡ്, സ്നെയിക് ആന്‍ഡ് ലാഡര്‍, സെല്‍ഫി...

നാളെ വൈദ്യുതി മുടങ്ങും

കോഴിക്കോട് | ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും.രാവിലെ എട്ടുമുതൽ അഞ്ചു വരെ :മായനാട് എൽ.പി. സ്കൂൾ പരിസരം, മായനാട് യു.പി. സ്കൂൾ പരിസരം. രാവിലെ...

കോടതിയിൽ ഹാജരായ കോഴിയെ കസ്റ്റഡിയിൽ എടുത്തു.

കുന്ദമംഗലം: നട്ടുച്ചയ്ക്ക് വഴിതെറ്റി കോടതിയിൽക്കയറിയ കോഴിയെ ഒടുവിൽ ലേലത്തിൽ വിറ്റു. ഇന്നലെ ഉച്ചയ്ക്ക് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. കോടതി നടപടികൾക്കിടയിലാണ് പിടക്കോഴി...

നാടിനെ നടുകിയ ദുരന്തം മഞ്ചേരി പന്തല്ലൂർ ഒഴുക്കിൽ പെട്ടുണ്ടായ അപകടം: മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം.

മഞ്ചേരി | പന്തല്ലൂർ മില്ലിൻപടിയിൽ ഒഴുക്കിൽപ്പെട്ട നാല് കുട്ടികളിൽ മൂന്നു കുട്ടികളും മരണപ്പെട്ടു_. _അൽപ്പ സമയം മുമ്പണ് മൂന്നാമത്തെ കുട്ടിയുടെ മൃതദ്ദേഹം കണ്ടെടുത്തത്. ഇതോടെ മരണം മൂന്നായി....

മാവൂർ പഞ്ചായത്തിൽ ഇന്ന് 2 പേർക്ക് കൊവിഡ് പോസിറ്റീവ്

മാവൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് 2 പേർക്ക് കൊവിഡ് പോസിറ്റീവ്. 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.നിലവില്‍ 58 പേരാണ് ചികിത്സയിലുള്ളത്.6 പേർ ഡി സി സി...

ഓൺലൈൻ ഗെയിം: അഡിക്‌ഷനിലൂടെ അപകടത്തിലേക്ക് കേരള പോലീസിന്റെ മുന്നറിയിപ്പ്

നമ്മുടെ കുട്ടികളെ രക്ഷിക്കണം ലോക്ഡൗൺ കാലത്ത് പഠനം വീടുകൾക്കുള്ളിലായപ്പോൾ കുട്ടികളുടെ നിയന്ത്രണത്തിലായി സ്മാർട്ട് ഫോണുകൾ. ഗുണങ്ങളോടൊപ്പം തന്നെ സ്വാഭാവികമായും ദോഷങ്ങളും ഉണ്ടായി. ഗെയിം അഡിക്‌ഷൻ, സ്ക്രീൻ അഡിക്‌ഷൻ...

വനം കൊള്ളക്കെതിരെ യു ഡി എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.

മാവൂർ | വനംകൊള്ളക്കെതിരെ ജുഡീഷ്യൽ അന്യേഷണം നടത്തുക, കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മാവൂർ പഞ്ചായത്തു...