MTV News

Posts: 2946
Comments: 0

Author Posts

ഹജ്ജ് 2021 ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ : സഊദി ഹജ്ജ് മന്ത്രാലയം

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്് സഊദി ആക്ടിംഗ് കമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. മജിദ് അല്‍ ഖസാബി പറഞ്ഞു. റിയാദില്‍...

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്ക് യു എ ഇ നീട്ടി

കൊച്ചി | ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്ക് യു എ ഇ ജൂലൈ ആറ് വരെ നീട്ടി. യു എ ഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ...

അബുദാബിയിൽ വിസ പുതുക്കുന്നവർക്കും പുതിയ വിസ എടുക്കുന്നവർക്കും ഇന്ന് മുതൽ പി സി ആർ ഫലം നിർബന്ധം

അബുദാബി | പുതിയ റെസിഡൻസി വിസക്ക് അപേക്ഷിക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകർക്കും അവരുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കുന്നതിന് മുമ്പ് കോവിഡ് -19 നെഗറ്റീവ് പിസിആർ പരിശോധന...

കേന്ദ്രനേതൃത്വം വിളിപ്പിച്ചതല്ല; ഡല്‍ഹിയില്‍ മന്ത്രിമാരെ കാണാനെത്തിയതാണ്: കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി | കേരളത്തിലുയര്‍ന്ന വിവാദങ്ങളുടെ പേരില്‍ കേന്ദ്ര നേതൃത്വം തന്നെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മന്ത്രിമാരെ കാണുന്നതിന് വേണ്ടിയാണ് താന്‍ ഡല്‍ഹിക്ക് പോയതന്നും...

കള്ളപ്പണത്തിന് എതിരെ നിലപാടെടുത്തത് ഇടതുപക്ഷം; കോണ്‍ഗ്രസും ബിജെപിയും പ്രോത്സാഹിപ്പിച്ചു: മുഖ്യമന്ത്രി

തിരുവനന്തപുരം | സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയില്‍ ജനാധിപത്യവ്യവസ്ഥയ്ക്കുമേല്‍ വന്‍തോതിലുള്ള അഴിമതി പരത്തിയ കരിനിഴലും കള്ളപ്പണം നമ്മുടെ സാമ്പത്തിക അസമത്വങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിന് നടത്തിയ പങ്കും തുറന്നുകാട്ടാന്‍ നിരന്തര സമരങ്ങളില്‍ ഏര്‍പ്പെട്ടത്...

കുഴല്‍പണ കേസ്: 20 പേരെ അറസ്റ്റ് ചെയ്തു; 96 സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം | ബിജെപി നേതാക്കള്‍ക്ക് എതിരെ ആരോപണമുയര്‍ന്ന കുഴല്‍പണ ഇടപാട് കേസില്‍ 20 പ്രതികളെ ഇതു വരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് അന്വേഷണത്തിന്റെ ഭാഗമായി...

പ്രതിഷേധം ഉള്ളിലൊതുക്കി പ്രൊഫ. കെ വി തോമസ്; പി സി ചാക്കോയുടെ വഴിയിലേക്കോ?

കോഴിക്കോട് | കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട പ്രൊഫ. കെ വി തോമസ് പ്രതിഷേധം ഉള്ളിലൊതുക്കുന്നു. ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും രണ്ടു ദിവസം കാത്തിരിക്കുകയാണെന്നും...

ട്രാൻസ്ഫർ വിലക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു എന്ന് കേരള ബ്ലാസ്റ്റേഴ്സ്

കേരളത്തിന്റെ ഏക ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് ഫിഫ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയത് ക്ലബിന്റെ ആരാധകർക്ക് വലിയ ആശങ്ക നൽകിയിരുന്നു. എന്നാൽ ആ ട്രാൻസ്ഫർ...

കരുത്തുകാട്ടി ഫ്രാൻസും സ്പെയിനും; സൗഹൃദമത്സരങ്ങളിൽ വൻജയം

സൗഹൃദമത്സരത്തിൽ ലിത്വാനിയയെ തകർത്ത് സ്പെയിൻ കരുത്തുകാട്ടി. സ്പെയിന്റെ അണ്ടർ 21 ടീം കളിക്കളത്തിലിറങ്ങിയ മത്സരത്തിൽ എതിരില്ലാത്ത നാല് ​ഗോളിനായിരുന്നു ആതിഥേയരുടെ ജയം. മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ബൾ​ഗേറിയയെ...

കിടിലൻ ജയത്തോടെ ബ്രസീൽ മുന്നോട്ട്; പടിക്കൽ കലമുടച്ച് അർജന്റീന

ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോ​ഗ്യതാ പോരാട്ടത്തിൽ പരാ​ഗ്വെയെ തകർത്ത് ബ്രസീൽ മുന്നേറുന്നു. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു കാനറിപ്പടയുടെ ജയം. അതേസമയം കൊളംബിയയോട് അവസാന മിനിറ്റിൽ ​ഗോൾ വഴങ്ങി...