MTV News

Posts: 4547
Comments: 0

Author Posts

കാണാം മിലാൻ യുദ്ധം ; ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ സെമിയിൽ ഇന്റർ മിലാനും എസി മിലാനും ഏറ്റുമുട്ടുന്നു

മിലാനിൽ യുദ്ധകാഹളം. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ സെമിയിൽ ഇന്റർ മിലാനും എസി മിലാനും ഏറ്റുമുട്ടുന്നു. 18 വർഷങ്ങൾക്കുശേഷമാണ്‌ ചിരവൈരികൾ ചാമ്പ്യൻസ്‌ ലീഗിൽ നേർക്കുനേർ എത്തുന്നത്‌.ഇരുപാദ ക്വാർട്ടറിലുമായി ബെൻഫിക്കയെ...

ഹജ്ജ്‌ : കേരളത്തിൽനിന്ന്‌ 10,331 പേർ

ഈ വർഷത്തെ ഹജ്ജിന്‌ കേരളത്തിൽനിന്ന്‌ 10,331 പേർക്ക്‌ അവസരം. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നറുക്കെടുപ്പിലാണ്‌ തെരഞ്ഞെടുത്തത്‌. കേന്ദ്ര–-സംസ്ഥാന ഹജ്ജ്‌ കമ്മിറ്റികൾ മുഖേന 19,524 അപേക്ഷ...

സ്‌കൂൾ തുറക്കുന്നതിന്‌ ഒരുക്കം തുടങ്ങി , ജൂൺ ഒന്നിന്‌ പ്രവേശനോത്സവം

മധ്യവേനലവധിക്കുശേഷം സ്കൂളുകള്‍ തുറക്കുന്നതിന്‌ സംസ്ഥാനത്ത് ഒരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജൂൺ ഒന്നിനാണ് പ്രവേശനോത്സവം. സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം...

“പുൽവാമ ആക്രമണം മോദിയുടെ കസേര ഉറപ്പിക്കാനുള്ള നാടകം’ ; അന്വേഷണ റിപ്പോർട്ട്‌ പുറത്തുവിടണമെന്ന്‌ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ

പുൽവാമയിൽ 40 സൈനികരെ കുരുതികൊടുത്ത ഭീകരാക്രമണം മോദി സർക്കാരിന്റെ സുരക്ഷാവീഴ്‌ചയെ തുടർന്നാണുണ്ടായതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു പിന്നാലെ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട്‌ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ. വീഴ്‌ചകൾ മിണ്ടരുതെന്ന്‌ മോദി ആവശ്യപ്പെട്ടെന്നും...

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്‌മായില്‍ അന്തരിച്ചു

നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കബറടക്കം ഇന്ന്...

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന മാവൂർ സ്വദേശി മരിച്ചു.

മാവൂർ: വാഴക്കാട് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന മാവൂർ സ്വദേശി മരിച്ചു. മാവൂർ കച്ചേരിക്കുന്ന് പനംങ്കുണ്ട അബ്ദുറഹിമാൻ (71) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ...

പൂരത്തിന്‌ വെടിക്കെട്ട്‌ ഗംഭീരാവും, പരമ്പരാഗത ഇനങ്ങൾക്ക്‌ അനുമതി

തൃശൂർ പൂരത്തിന്‌ പരമ്പരാഗത വെടിക്കെട്ട്‌ ഇനങ്ങൾ ഉപയോഗിക്കാൻ അനുമതി. പെട്രോളിയം ആൻഡ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) പ്രത്യേക അനുമതിയാണ് ലഭിച്ചത്. ഓലപ്പടക്കം, കുഴിമിന്നൽ, അമിട്ട്, ഗുണ്ട് എന്നി...

മിൽമ റിച്ചിന്റെ വിലവർധന പിൻവലിച്ചു; മിൽമ സ്‌മാർട്ടിന്റെ വർധന തുടരും

മിൽമ റിച്ച്‌ പാലിന്റെ വിലവർധന പിൻവലിച്ചതായി മൃഗസംരക്ഷണ മന്ത്രിയുടെ ഓഫീസ്. ലിറ്ററിന്‌ രണ്ടുരൂപ വർധിപ്പിച്ച മിൽമയുടെ തീരുമാനമാണ്‌ പിൻവലിച്ചത്‌. മന്ത്രി ജെ ചിഞ്ചൂറാണിയും മിൽമ അധികൃതരും തമ്മിൽ...

എലത്തൂർ ട്രെയിൻ തീവയ്‌പ്‌ ഭീകരപ്രവർത്തനമെന്ന്‌ പൊലീസ്‌

എലത്തൂർ ട്രെയിൻ തീവയ്‌പ്‌ കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫി നടത്തിയത്‌ ഭീകരപ്രവർത്തനമെന്ന്‌ അന്വേഷകസംഘം. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത്‌ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്‌...

കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണ്; ജോണി നെല്ലൂര്‍ രാജിവെച്ചു

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രാജിവെച്ചു.നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം 22 ന് കൊച്ചിയില്‍...