MTV News

Posts: 4547
Comments: 0

Author Posts

ഇഫ്താര്‍ സംഗമത്തിന് അനുമതി വാങ്ങിയില്ലെന്ന്; സംഘാടകര്‍ക്കെതിരേ പോലിസ് കേസ്, അറസ്റ്റ്

മാറാട് : ഇഫ്താര്‍ സംഗമത്തിന് അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ മാറാട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിനെതിരേ പോലിസ് കേസെടുത്ത് സംഘാടകരെ അറസ്റ്റ് ചെയ്തു.പാര്‍ട്ടി പ്രവര്‍ത്തകന്റെ...

ചൂടിൽ ചാമ്പലായി 634.77 ഹെക്ടർ കൃഷി ; പാലക്കാട്‌ താപനില 40 ഡിഗ്രി

സംസ്ഥാനത്തെ കൃഷിക്കും കർഷകർക്കും ഭീഷണിയായി കടുത്തവേനൽച്ചൂട്‌. താപനില ക്രമാതീതമായി ഉയരുമ്പോൾ വാടുകയാണ്‌ കാർഷികവിളകൾ. മാർച്ച്‌ ഒന്നുമുതൽ ഏപ്രിൽ 18 വരെയുള്ള കണക്കുകൾപ്രകാരം 12.61 കോടി രൂപയുടെ നഷ്ടമാണ്‌...

സൂപ്പർ കപ്പ് സെമി : ഒഡിഷയ്‌ക്ക്‌ ആര്‌ ; ഒരു സ്ഥാനത്തിനായി മൂന്ന് ടീമുകൾ

സൂപ്പർ കപ്പ് ഫുട്‌ബോൾ കിരീടപ്പോരിലേക്ക്‌. സെമി മത്സരങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ അരങ്ങേറും. ബംഗളൂരു എഫ്‌സി–-ജംഷഡ്‌പുർ പോരാട്ടം 21ന്‌ കോഴിക്കോടാണ്‌. രണ്ടാം സെമി ലൈനപ്പിന്റെ ചിത്രം ഇന്ന്‌...

അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേസ് നേരത്തെ പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു.ഒരാഴ്ച്ചക്കുള്ളില്‍...

മിൽമ പച്ച, മഞ്ഞ കവറുകളിലെ പാലിന് വില വർധിപ്പിച്ചു

കോഴിക്കോട് | മിൽമയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിന് വില വർധിപ്പിച്ചു. പാക്കറ്റിന് ഒരു രൂപയാണ് കൂട്ടിയത്. നാളെ മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 29...

ഏറനാടിന് വേണ്ടി വന്ദേഭാരത് പിടിച്ചിട്ടു; റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍

വന്ദേഭാരത് വൈകിയതിന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍. വേണാട് എക്‌സ്പ്രസ് ഓടുന്നതിനിടയില്‍ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ വെറും രണ്ട് മിനിട്ട് വൈകിയതിനാണ് ചീഫ് കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്തത്....

ഭാര്യക്ക് പാമ്പ് കടിയേറ്റു.. പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തി ഭര്‍ത്താവ്; കാരണം കേട്ട് ഞെട്ടി ഡോക്ടര്‍മാര്‍

ഭാര്യയ്ക്ക് പാമ്പ് കടിയേറ്റ വിവരമറിഞ്ഞെത്തി പാമ്പിനെ ആശുപത്രിയില്‍ എത്തിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഉന്നാവോ ജില്ലയിലെ സഫിപൂര്‍ കോട്വാലി പ്രദേശത്തെ...

കുമാരസ്വാമിയെ നേരിടാന്‍ സുമലത

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശക്തമായ പോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നു. കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ പോരാട്ടം ശക്തമാക്കി...

പൊലീസ് പറഞ്ഞു, കൊല്ലും ; ആതിഖിന്റെ കത്ത്‌ സുപ്രീംകോടതിയിൽ നൽകും

ഉത്തർപ്രദേശിൽ പൊലീസ്‌ വലയത്തിൽ കൊല്ലപ്പെട്ട മുൻ എംപി ആതിഖ്‌ അഹ്‌മദിനും സഹോദരൻ അഷ്‌റഫിനും പൊലീസുകാരിൽനിന്നുതന്നെ വധഭീഷണി ഉണ്ടായിരുന്നതായി ഇരുവരുടെയും അഭിഭാഷകൻ.ബറേലിയിൽനിന്ന്‌ പ്രയാഗ്‌രാജിലേക്ക്‌ കൊണ്ടുവരുന്ന വഴി ഒരു പൊലീസ്‌...

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ : സെമി ഉറപ്പിക്കാൻ റയൽ , രണ്ടാംപാദ ക്വാർട്ടർ ഇന്ന്‌ രാത്രി

മാഡ്രിഡ്‌/നേപ്പ്‌ൾസ്‌സ്വന്തംതട്ടകത്തിൽ ചെൽസിയെ തകർത്ത്‌ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ സെമിയിലേക്ക്‌ കുതിക്കാൻ റയൽ മാഡ്രിഡ്‌. സാന്റിയാഗോ ബെർണബ്യൂവിൽ ഇന്ന്‌ രാത്രി 12.30നാണ്‌ രണ്ടാംപാദ ക്വാർട്ടർ.ആദ്യപാദത്തിൽ നേടിയ രണ്ട്‌ ഗോൾ...