MTV News

Posts: 5056
Comments: 0

Author Posts

കുന്ദമംഗലം ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി

മാവൂർ: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായി. അഡ്വ:പി.ടി .എ റഹീം എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍...

സ്ത്രീകള്‍ക്ക് മാസം 2,500 രൂപ, 500 രൂപയ്ക്ക് ഗ്യാസ്, സൗജന്യ വൈദ്യുതി ; തെലുങ്കാനയില്‍ 6 പ്രഖ്യാപനങ്ങള്‍ നടത്തി സോണിയ

ഹൈദരാബാദ്:  തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുന്ന തെലുങ്കാനയില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തി കോണ്‍ഗ്രസ്. തങ്ങളുടെ സര്‍ക്കാരിനെ അധികാരത്തില്‍ പ്രവേശിപ്പിക്കാന്‍ സഹായിച്ചാൽ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ വീതം നല്‍കുന്ന മഹാലക്ഷ്മി...

എം.എസ്.എം ഹൈസക് പോസ്റ്റർ പ്രകാശനവും സന്ദേശ രേഖ പ്രകാശനവും ചെയ്തു.

കോഴിക്കോട്: ” ധാർമികതയാണ് , മാനവികതയുടെ ജീവൻ ” എന്ന പ്രമേയത്തിൽ എം.എസ്.എം കോഴി ക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിക്കുന്ന  “ഹൈസക് ” – ജില്ല...

കാണ്മാനില്ല

മുക്കം മാമ്പറ്റ സ്വദേശിനിയെ കാണാതായതായി ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകി. മാമ്പറ്റ ചെറോപാലിയിൽ വിജയകുമാരി (56)യെയാണ് ഞായറാഴ്ച്ച വൈകുന്നേരം മൂന്ന് മണി മുതൽ കാണാതായത്. മണാശ്ശേരി...

എസ്എസ്എൽസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടത്തുമെന്നും ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26...

നിപ: 61 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മരിച്ച ഹാരിസുമായി ഇടപഴകിയ ആളിനും രോഗമില്ല

തിരുവനന്തപുരം: നിപയുമായി ബന്ധപ്പെട്ട 61 പേരുടെ സ്രവ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഹൈ റിസ്ക് കോൺടാക്ടിൽ ഉണ്ടായിരുന്നവരുടെ ഫലമാണിത്....

ലങ്കയെ എറിഞ്ഞിട്ട് സിറാജ്; 12 റണ്‍സെടുക്കുന്നതിനിടെ 6 വിക്കറ്റ് വീണു .

ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്ക് ആദ്യ ആറോവറിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി.5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ്...

സംസ്ഥാനത്തെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്.

സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന...

നിപാ; കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം 18ന്‌ കോഴിക്കോടെത്തും

നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ മൃഗസംരക്ഷണ വിദഗ്ധസംഘം പഠനത്തിനായി 18ന്‌ ജില്ലയിലെത്തും. നിപാ ബാധിത പ്രദേശങ്ങളിലെത്തുന്ന സംഘത്തിനൊപ്പം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും...