Author Posts
മഴ മുന്നറിയിപ്പ് : നിരോധനം പിൻവലിച്ചു
കോഴിക്കോട് ജില്ലയിൽ മഴ കുറഞ്ഞതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിയന്ത്രണങ്ങൾ നിലവിൽ ഇല്ലാത്തതിനാലും കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചതായി കോഴിക്കോട് ജില്ലാ കലക്ടർ...
കോഴിക്കോട് നിന്നും മത്സ്യം കയറ്റുന്ന പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
കോഴിക്കോട്: മത്സ്യം കയറ്റുന്ന പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. ഇന്ന് ഉച്ചക്ക് കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തുനിന്നാണ് പിക്കപ്പ് വാനില്‍നിന്ന് 30 കിലോയോളം കഞ്ചാവ്...
ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ – 2 ശുചിത്വ കാമ്പയിന്
മുക്കം നഗരസഭയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ – 2 ശുചിത്വ കാമ്പയിനിന്റെ ഭാഗമായി മുക്കം ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ‘മാലിന്യ മുക്ത മുക്കം’...
വവ്വാലുകളെ പടക്കം പൊട്ടിച്ച് ഓടിക്കാനോ, ഇവയെ തുരത്താൻ മരങ്ങൾ വെട്ടാനോ ഒന്നും നോക്കല്ലേ; പ്രകോപിപ്പിച്ചാൽ അവ കൂടുതൽ സ്രവം പുറന്തള്ളും.
കോഴിക്കോട് : നിപ ഭീതിയിൽ വവ്വാലുകളെ പടക്കം പൊട്ടിച്ച് ഓടിക്കാനുള്ള ശ്രമം തിരിച്ചടിയാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ഇത്തരം ശ്രമങ്ങൾ ഉണ്ടാവുമെന്ന സൂചന വന്നതോടെ...
നിപ പ്രതിരോധത്തിൽ കോഴിക്കോടുള്ളത് ഒറ്റക്കെട്ടായ പ്രവർത്തനം – മന്ത്രി വീണാ ജോർജ്
കോഴിക്കോട് ജില്ലയിൽ ഒറ്റക്കെട്ടായ നിപ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ...
നിപ്പ ഐസൊലേഷൻ വാർഡിൽ ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്യും
നിപ്പ ബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടത്തിന്റെ ഭാഗമായികോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകമായി സജ്ജീകരിച്ച ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ ആളുകൾക്കും ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഉച്ചഭക്ഷണം...
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിൻ്റെ സഹോദരൻ നിര്യാതനായി.
കീഴരിയൂർ. കോഴിക്കോട് ഡി സി സി പ്രസിഡൻ്റ് അഡ്വ: കെ.പ്രവീൺ കുമാറിൻ്റെ സഹോദരൻ കൊടോളി (അമ്പാടി ) പ്രദീപ് കുമാർ (56) നിര്യാതനായി. പരേതരായ ചേലോട്ട് കേശവൻ...
എൻ. പി ധന്യശ്രീയെ ആദരിച്ചു.
കട്ടാങ്ങൽ:സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നു എം എ മലയാളം പരീക്ഷിയിൽ രണ്ടാം റാങ്ക് കരസ്ഥ മാക്കി നാടിന്റെ അഭിമാനമായി മാറിയ ചിറ്റാരിപ്പിലാക്കൽ എൻ പി ധന്യശ്രീയെ പാഴൂർ യൂത്ത്...
നിപ, കോഴിക്കോട് കനത്ത ജാഗ്രത; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, വിവരങ്ങൾ ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട്ടെ നിപ ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ജില്ലാ ഭരണകൂടം. കണ്ടൈയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തി...
ആശങ്കയൊഴിഞ്ഞു; തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിക്ക് നിപയില്ല
തിരുവനന്തപുരം മെഡിക്കൽ കോളേിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥീരീകരണം.തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം ഇല്ലെന്ന് കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് അധികൃതർ...









