MTV News

Posts: 5051
Comments: 0

Author Posts

നിപ സംശയം; മുന്നൊരുക്കങ്ങള്‍ തുടങ്ങി; പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് നിപ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എട്ട് പഞ്ചായത്തുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ...

എരഞ്ഞിമാവ്- കൂളിമാട് റോഡിലും കോട്ടമ്മൽ ചെറുവാടി റോഡിലും അപകടങ്ങൾ പതിവാകുന്നു.

സ്കൂട്ടർ മറിഞ്ഞ് മാധ്യമ പ്രവർത്തകനും മകൾക്കും സാരമായ പരിക്ക്. മുക്കം: ഊട്ടി- കോഴിക്കോട് പാതയുടെ ഭാഗമായ എരഞ്ഞിമാവ്- കൂളിമാട് റോഡിലും കോട്ടമ്മൽ ചെറുവാടി റോഡിലും നവീകരണ പ്രവൃത്തി...

ജി20 ഉച്ചകോടിക്ക് സമാപനം ; അധ്യക്ഷ പദവി ബ്രസീലിന്‌ കൈമാറി

ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടി സമാപിച്ചു. ജി20 അധ്യക്ഷ പദവി ഇന്ത്യ, ബ്രസീലിന്‌ കൈമാറി. ഉച്ചകോടിയുടെ സമാപന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന്‌ ആചാരപരമായ ചുറ്റിക...

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം; 4.4 തീവ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 1.29 ന് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂമിയുടെ...

പുതിയ കാലം പ്രതീക്ഷയുടെ കാലഘട്ടം :  പി. സുരേന്ദ്രന്‍

കോഴിക്കോട്. പുതിയ കാലം പ്രതീക്ഷയുടെ കാലഘട്ടമാണെന്നും, ജനാധിപത്യത്തിന്‍റെ വീണ്ടെടുപ്പിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങേണ്ട സമയമായെന്നും പ്രമുഖ എഴുത്തുകാരനും സാഹിത്യകാരനുമായ പി സുരേന്ദ്രന്‍ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ ഇന്ത്യയിലെ...

വേദനകളുടെ ലോകത്തു നിന്നും അവൾ മടങ്ങി

കുറ്റിക്കടവ്:കുറ്റിക്കടവ് പീടിക കണ്ടി ഭാഗത്ത് തത്കാലിക താമസക്കാരും, മുക്കം മണാശേരി സ്വദേശികളുമായ നൗഷാദ് റൈഹാന ദമ്പതികളുടെ മകൾ ഹബീലത് 21ആണ് ഇന്നലെ അർദ്ധ രാത്രിയോടെ വിട പറഞ്ഞത്.ഹൃദയസംബന്ധമായ...

പുതുപ്പളളി വിജയം പിണറായ് സർക്കാറിനുള്ള പ്രഹരം

മുക്കം:പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ മിന്നുന്ന വിജയം പിണറായ് സർക്കാരിനുള്ള കനത്ത പ്രഹരമാണെന്ന് മുക്കം മുനിസിപ്പൽ മുസ്ലിംലീഗ് പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. ഭരണഘടനാ ശിൽപ്പികൾ ആലോചിച്ചെടുത്ത...

വിദ്യാർത്ഥികൾ ഭാവിയുടെ വാഗ്ദാനങ്ങളായി മാറണം :പത്മശ്രീ അലി മണിക് ഫാൻ

മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജിൽ ലോക സാക്ഷരതാ ദിനത്തിൽ ഇംഗ്ലിഷ് ഡിപ്പാർട്മെന്റ് പത്മശ്രീ അലി മണിക് ഫാനെ ആദരിച്ചു. നീണ്ട...

ഓമശ്ശേരി വാഹന അപകടം; വാഴക്കാട് സ്വദേശി മരണപ്പെട്ടു.

ഓമശ്ശേരി:ഓമശ്ശേരി മങ്ങാട് വെച്ചു വാഹന അപകടത്തിൽ വാഴക്കാട് ചെറുവഴൂർ സ്വദേശി ഷാജി (42)മരണപ്പെട്ടു.വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക്...

കിങ്സ് കപ്പ്:സെമിഫൈനലിൽ ഇറാഖിനെതിരെ ഷൂട്ടൗട്ടിൽ വീണ് ഇന്ത്യ

ബാങ്കോക്ക്: കിങ്സ് കപ്പ് സെമിഫൈനലിൽ ഇറാഖിനെതിരെ ഷൂട്ടൗട്ടിൽ പൊരുതിവീണ് ഇന്ത്യ. നിശ്ചിത സമയത്ത് ഇരു നിരയും ഈരണ്ട് ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്....