Author Posts
പുതുപ്പള്ളി വിധി അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം
ആവേശകരമായ പ്രചാരണം നടന്ന പുതുപ്പള്ളിയില്‍ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. ചാണ്ടി...
കനത്ത മഴ : കോഴിക്കോട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കോഴിക്കോട് കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ദുരന്തങ്ങൾ തടയുന്നതിനായി ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം,...
ചുമരിൽ ചാരിവെച്ച കിടക്ക ദേഹത് വീണ് മുക്കത്ത് രണ്ടു വയസുകാരൻ മരിച്ചു.
കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്.ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക്...
ശ്രീകൃഷ്ണനാകണമെന്ന് ആഗ്രഹം; ഘോഷയാത്രയിൽ പങ്കെടുത്ത് ഏഴ് വയസ്സുകാരൻ യഹിയ.
കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിൽ കൃഷ്ണനായി ഏഴ് വയസ്സുകാരൻ യഹിയ. യഹിയയുടെ ഉമ്മുമ്മ ഫരീദയ്ക്കൊപ്പമാണ് യഹിയ വീൽ ചെയറിൽ കൃഷ്ണനായി എത്തിയത്. അസുഖം അസുഖം മാറിയാൽ കൃഷ്ണനായി നടന്ന്...
കമ്മ്യൂണിസം അന്യംനിൽക്കേണ്ട ആശയം : നാസർ ഫൈസി കൂടത്തായി
കമ്മ്യൂണിസം അന്യംനിൽക്കേണ്ട ആശയമാണെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. കമ്മ്യൂണിസം മത വിരുദ്ധത പ്രചരിപ്പിക്കുന്നു. മത നിരാസത്തിന്റെയും മതവിരുദ്ധതയുടെയും ഭാഗമാണ് കമ്മ്യൂണിസം. എസ്എഫ്ഐ ക്യാമ്പസുകളിൽ മതനിരാസം...
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ വീണ്ടും ശക്തമാവുന്നു
ഒരിടവേളയ്ക്ക് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ വീണ്ടും ശക്തമാവുകയാണ്. അടുത്ത ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് യു പി പൊലീസ്
തമിഴ്‌നാട് കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പ്രസംഗത്തെ തുടര്‍ന്നാണ് കേസ്. മതവികാരം വ്രണപ്പെടുത്തി, മതസ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍...
സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദം നിലവിൽ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്രാപ്രദേശ്...
സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിന്റെ തലയ്ക്ക് 10 കോടി വിലയിട്ട് സന്യാസി
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യ സന്യാസി പരംഹൻസ്...
എന്റെ തലക്ക് പത്ത് കോടി ആവശ്യമൊന്നുമില്ല; പത്ത് രൂപയുടെ ചീര്‍പ്പ് മതി; സന്യാസിയെ പരിഹസിച്ച് ഉദയനിധി സ്റ്റാലിന്‍
സനാതന ധര്‍മ്മ പരാമര്‍ശത്തില്‍, തന്റെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ച് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍.സന്യാസിയുടെ കയ്യില്‍ എങ്ങനെയാണ് പത്ത് കോടി വരുന്നതെന്നും സന്യാസി ഡ്യൂപ്ലിക്കേറ്റാണോയെന്നും...









