MTV News

Posts: 5050
Comments: 0

Author Posts

രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്‌നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ...

വിദ്യാർത്ഥികളിൽ അറിവിന് വിത്ത് വിതയ്ക്കുന്നവരാകണം അധ്യാപകർ   : റംലത്ത് ഇ

മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജിൽ അധ്യാപക ദിനത്തിൽ  അധ്യാപകരെ ആദരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൽ റംലത്ത്‌  ഇ...

കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ.

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്‌നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍ കൊഞ്ഞാലി...

സൗഹാർദ്ദ സന്ദേശമുയർത്തി ചാത്തനാരത്ത്  കുടുംബ സംഗമം

മാവൂർ: പ്രമുഖ തറവാടായ    ചാത്തനാരത്ത്  കുടുംബത്തിന്റെ  സംഗമം   താത്തൂർപൊയിൽ ചാലിയാർ ജലക്കിൽ പരതക്കാട്ട് കുഞ്ഞിരാമൻ നഗറിൽ വെച്ച്  നടന്നു. മാവൂർ താത്തൂർ പൊയിൽ പൂക്കാട്ട് ഭഗവതി ട്രസ്റ്റിന്റെ...

പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

കട്ടയാട്ട് -പുതുക്കുടിക്കുന്നത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ച് സെക്രെട്ടറി അലി കല്ലങ്ങലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവിന് നിവേദനം നൽകുന്നു.വികസനകാര്യ...

വയലോരം റെസിഡൻസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം നടത്തി.

ചെറുവാടി : ചുള്ളിക്കാപറമ്പ് വയലോരം റെസിഡൻസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം നടത്തി. അക്കരപ്പറമ്പ്, കണ്ടങ്ങൽ, തേലീരി, ചെട്ടിയാൻതൊടിക, കുന്നുമ്മൽ, അയ്യപ്പൻകുന്ന്എന്നിവിടങ്ങളിലായി 150 ഓളം വീടുകളിൽ നിന്നായി...

പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു;

12 മണിവരെയുള്ള പോളിങ്ശതമാനം: 39.79%പോൾ ചെയ്ത വോട്ട് : 70204പുരുഷന്മാർ: 35919സ്ത്രീകൾ: 34284ട്രാൻസ്ജെൻഡർ: 1

ഭരണഘടനയില്‍ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കാന്‍ ആലോചന; പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കിയേക്കാന്‍ ആലോചന. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കും. അടിമത്വത്തിന്റെ...

കക്കാടംപൊയിലിൽ നടന്ന അപകടത്തിൽ എരഞ്ഞിമാവ് സ്വദേശി മരണപ്പെട്ടു

കൊടിയത്തൂർ: മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ കക്കാടംപൊയിൽ  കോനൂർ കണ്ടി മരത്തോട് റോഡിൽ ഇന്ന് പുലർച്ചെ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു . കൊടിയത്തൂർ പഞ്ചായത്തിലെ...