Author Posts
ഓണം സൗഹൃദ സംഗമവും കലാ പരിപാടികളും നടത്തി
സൗഹൃദം കൊടിയത്തൂരിന്റെ നേതൃത്വത്തിൽ ഓണം സൗഹൃദ സംഗമവും കലാ പരിപാടികളും നടത്തി . സംഗമം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു ....
കെ എസ് ഇ ബി അസി: എഞ്ചിനീയർക്ക് പഞ്ചായത്ത് ഭരണസമിതി ജനകീയ യാത്രയയപ്പ് നൽകി; ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനൻമാരെന്ന് വി. കുഞ്ഞാലി
മുക്കം: പന്നിക്കോട് കെ എസ് ഇ ബി ഓഫീസിനെ ജനസൗഹാർദ ഓഫീസാക്കി മാറ്റുറുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച അസി: എഞ്ചിനീയർ സതീഷ് കുമാറിന് കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി...
ചാത്തമംഗലം പഞ്ചായത്ത് വനിതാ ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ്
കെട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്ത് വനിതാ ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് (ലിഡർ ആസ്ഗോ) പുള്ളന്നൂർ വൈറ്റ് ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് എം...
സ്മാര്‍ട്ട് ഫോണ്‍ കയ്യിലുണ്ടോ; എന്നാൽ ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ട; ഡൗൺലോഡ് ചെയ്യൂ പോൽ ആപ്പ്
ഇനി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല. കൈവശമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ്...
പറ്റുന്ന സ്ഥലങ്ങളിലെല്ലാം സഖ്യമെന്ന് ഇന്ത്യാ മുന്നണി
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ പറ്റാവുന്ന സ്ഥലങ്ങളിലെല്ലാം ഇന്ത്യാ പാർട്ടികൾ സഖ്യമായി മത്സരിക്കാൻ തീരുമാനമായി. സംസ്ഥാനങ്ങളിൽ സഖ്യ ചർച്ചയും സീറ്റു പങ്കിടലും ഉടനുണ്ടാകും. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളുയർത്തി രാജ്യത്തിൻ്റെ...
ഇന്ത്യാ മുന്നണിയുടെ സഖ്യ ചർച്ചകൾക്ക് 13 അംഗ ഏകോപന സമിതി
ഇന്ത്യാ മുന്നണിയുടെ സഖ്യ ചർച്ചകളും പ്രചരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ 13 അംഗ കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കമ്മറ്റിയിലുണ്ട്. സിപിഐ എം...
തിങ്കളാഴ്ച മുതല്‍ 5 ദിവസം മഴയ്ക്ക് സാധ്യത
തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള...
തിങ്കളാഴ്ച മുതല്‍ 5 ദിവസം മഴയ്ക്ക് സാധ്യത
തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള...
ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു
നടന്മാരായ ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന മാപ്പപേക്ഷ നൽകുകയും ഷെയ്‍ൻ നിഗം അധികമായി ചോദിച്ച...
കൈ നിറയെ പച്ചക്കറി കിറ്റുമായി കൊടിയത്തൂർ പരിവാർ
കൊടിയത്തൂർ:- സമൂഹത്തിൽ മറ്റൊരാളുടെ സഹായം ഇല്ലാതെ ജീവിക്കുവാൻ കഴിയാത്ത ഒരു വിഭാഗമാണ് ഭിന്നശേഷിക്കാർ.അവരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടും അവരുട ഉന്നമനത്തിൽ വേണ്ടി പ്രവർത്തിക്കുന്ന രക്ഷിതാക്കളുടെ...








