Author Posts
മാവൂർ പഞ്ചായത്ത് മെമ്പർ എംപി അബ്ദുൽ കരീം നിര്യാതനായി
മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കരീം മഠത്തിലാം തൊടി ( 64 )നിര്യാതനായി. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നുമാണ് അദ്ദേഹം വിജയിച്ചത്....
കെയർ വെൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടന്നു
കോഴിക്കോട് : കെയർ വെൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടന്നു. സൊസൈറ്റി ഓഫീസ് ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ നടത്തി. ജീവകാരുണ്യ...
ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോൾ ചൂടിനെ മറക്കല്ലേ; പുറത്തിറങ്ങുന്നവര്‍ ഉറപ്പായും പാലിക്കേണ്ട കാര്യങ്ങൾ, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച് വരുന്ന സാഹചര്യത്തിൽ ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധ നിര്‍ദേശം. പൊതുജനങ്ങള്‍ പകൽ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ...
നെടുമ്പാശ്ശേരിയിൽ വ്യാജ ബോംബ് ഭീഷണി, ഇൻഡിഗോ വിമാനത്തിലെ പരിശോധയിൽ ഒന്നും കണ്ടെത്തിയില്ല
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ബംഗലൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു വ്യാജ സന്ദേശം ലഭിച്ചത്. വിമാനം തിരിച്ച് വിളിച്ച് ബോംബ് സ്ക്വാഡ്...
യുപിയിൽ അധ്യാപിക അടിപ്പിച്ച കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ കേരളം തയ്യാർ; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ...
ഓട്ടോറിക്ഷ സമർപ്പണം
മുക്കം: സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി ബൈത്തുസ്സകാത്ത് ആനയാംകുന്ന് ഓട്ടോറിക്ഷ സമർപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത...
രുചിയേറും പെരുമയിൽ മുക്കത്ത് സംഗമം വനിതകളുടെ പായസമേളം
മുക്കം : സംഗമം സൊസൈറ്റിയും മാൾ ഓഫ് മുക്കവും സംയുക്തമായി സംഘടിപ്പിച്ച പായസമേളയിൽ രുചിയേറും പെരുമയോടെ വനിതകളുടെ വ്യത്യസ്ത പായസങ്ങൾ . മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂർ,...
ഓണക്കിറ്റ് വിതരണം ചെയ്തു
പെരുമണ്ണ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന സനാതനം ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വീടുകളിൽ എത്തിച്ചുകൊടുത്തു. ട്ര സ്റ്റ് ചെയർമാൻ കളത്തിങ്ങൽ ജിതേഷ് , കൺവീനർ വിജയമണി അമ്പലപ്പുറത്ത്...
ഓണം : അവധികൾ നോക്കാം
ഓണം പ്രമാണിച്ച് സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയിലേക്കും കടക്കുകയാണ്. അടുത്ത ആഴ്ചയില്‍ രണ്ട് ദിവസം അവധിയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി എട്ട് ദിവസം അവധി ലഭിക്കും. ബാങ്ക് അവധി...
യുപിയിലെ സ്‌കൂൾ പൂട്ടാൻ ഉത്തരവ്
ഉത്തർപ്രദേശിൽ രണ്ടാം ക്ലാസുകാരനായ മുസ്ലീം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു അധ്യാപിക തല്ലിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം. അന്വേഷണത്തിന്റെ ഭാഗമായാണ് മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂൾ പൂട്ടാൻ അധികൃതർ...









